മക്കളുടെ മുന്നിലിട്ട് യുവതിയെ കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ

മൊബൈല്‍ ഫോണ്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടിയത്

crime, muder, dental student shot dead, muder, suicide, police, indian express malayalam, ie malayalam

വാഴക്കാട്: മലപ്പുറം ജില്ലയിലെ വാഴക്കാട്ട് യുവതിയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. കോഴിക്കോട് മുക്കം സ്വദേശിയായ മുഹമ്മദ് ഷമീറാണ് പിടിയിലായത്. വെള്ളിയാഴ്ച പുലര്‍ച്ച ഷമീറിന്റെ ഭാര്യ ഷക്കീറയെ (27) മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

എട്ടും ആറും വയസുള്ള മക്കളുടെ മുന്നിൽ വച്ച് ഷമീർ ഷക്കീറയെ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വഴക്കിനിടെ കഴുത്തില്‍ കയര്‍ മുറുക്കിയാണ് കൊലപാതകമെന്നാണ് പൊലീസിൽ നിന്നുള്ള വിവരം.

കൊല നടത്തിയ ശേഷം വീടുവിട്ടിറങ്ങിയ ഷമീറിനെ കോഴിക്കോട് മാവൂരിൽ നിന്നാണ് പിടികൂടിയതെന്നും പൊലീസ് പറഞ്ഞു. മൊബൈല്‍ ഫോണ്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്താനായത്. ആത്യമഹത്യക്ക് ശ്രമിക്കുകയായിരുന്നു ഇയാളെന്നും പൊലീസ് പറഞ്ഞു.

Also Read: കൊലപാതകത്തിന് ദൃക്സാക്ഷികള്‍ ഇല്ലെന്നു പ്രിൻസിപ്പൽ; രക്ഷപ്പെടാന്‍ ശ്രമിക്കാതെ പ്രതി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Vazhakkad malappuram shakira murder case husband shameer arrest

Next Story
13,834 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 95 മരണം, 13,767 പേര്‍ക്ക് രോഗമുക്തിcovid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com