Latest News
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനാകില്ല; കേന്ദ്രം സുപ്രീം കോടതിയില്‍
തമിഴ്നാട്ടില്‍ ഒരാഴ്ചകൂടി ലോക്ക്ഡൗണ്‍ നീട്ടി
ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു; ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി
ഷഫാലി വര്‍മ ഇന്ത്യന്‍ ടീമിലെ സുപ്രധാന ഘടകമാകും: മിതാലി രാജ്
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

കേരള പൊലീസിന് അഭിമാനനേട്ടം

രാജ്യത്തെ മികച്ച പൊലീസ് സ്റ്റേഷനുകളിൽ ഒന്ന് കേരളത്തിലേത്

ദില്ലി: ഇന്ത്യയിലെ മികച്ച പൊലീസ് സ്റ്റേഷനുകളില്‍ ഒന്നായി സംസ്ഥാനത്തെ ഒരു സ്റ്റേഷനും സ്ഥാനം പിടിച്ചു. കണ്ണൂര്‍ ജില്ലയിലെ വളപട്ടണം പൊലീസ് സ്റ്റേഷനാണ് സംസ്ഥാനത്തിന് അഭിമാനമായ നേട്ടം കൈവരിച്ചത്. ഡിജിപി ലോക്നാഥാ് ബെഹ്റയാണ് ഇക്കാര്യം പറഞ്ഞത്. ഡിജിപിമാരുടെ ദേശീയ കോണ്‍ഫറന്‍സില്‍ പ്രഖ്യാപനം നടന്നതായും അദ്ദേഹം അറിയിച്ചു. കേന്ദ്ര ആഭ്യന്തര വകുപ്പാണ് മികച്ച സ്റ്റേഷനുകളെ തിരഞ്ഞെടുത്തത്. ഐഎസ് ബന്ധമുള്ള കണ്ണൂർ സ്വദേശികളെ അറസ്റ്റ് ചെയ്തത് വളപട്ടണം പൊലീസായിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Valapattanam police wins best police station award

Next Story
കെപിസിസി പ്രസിഡന്റായി എം.എം ഹസൻ തുടരുംmm hassan, kpcc, congress
The moderation of comments is automated and not cleared manually by malayalam.indianexpress.com