വടക്കൻ ജില്ലകളിൽ വാക്‌സിൻ ക്ഷാമം; ക്യാമ്പുകളുടെ എണ്ണം ചുരുക്കി

മലപ്പുറത്ത് കൊവാക്‌സിനും, കോവിഷീൽഡും കൂടി 15,000 ഡോസ് മാത്രമാണ് അവിശേഷിക്കുന്നത്. പുതിയ സ്റ്റോക്ക് വാക്‌സിൻ ജില്ലയിൽ എന്ന് എത്തുമെന്നതിൽ വ്യക്തത ഇല്ല

covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം

കോഴിക്കോട്: കോവിഡ് കേസുകളുടെ എണ്ണം നേരിയ തോതിൽ കുറഞ്ഞിട്ടുണ്ടെങ്കിലും ആശങ്ക ഒഴിഞ്ഞിട്ടില്ല. വ്യാപനത്തെ വാക്‌സിനേഷൻ കൊണ്ട് പ്രതിരോധിക്കാം എന്ന മാർഗത്തിന് കനത്ത വെല്ലുവിളി ഉയർത്തുകയാണ് വാക്‌സിൻ ക്ഷാമം. വടക്കൻ ജില്ലകളായ കോഴിക്കോടും, മലപ്പുറത്തും വാക്‌സിൻ ക്ഷാമം നേരിടുന്നുണ്ട്.

മലപ്പുറത്ത് കൊവാക്‌സിനും, കോവിഷീൽഡും കൂടി 15,000 ഡോസ് മാത്രമാണ് അവിശേഷിക്കുന്നത്. പുതിയ സ്റ്റോക്ക് വാക്‌സിൻ ജില്ലയിൽ എന്ന് എത്തുമെന്നതിൽ വ്യക്തത ഇല്ല. പ്രതിദിനം 3,000 അധികം കേസുകൾ റിപ്പോർട്ട്‌ ചെയ്യുന്ന ജില്ലയിൽ കർശന നിയന്ത്രണങ്ങൾക്കിടയിലാണ് വാക്‌സിനേഷൻ നടപടികൾ പുരോഗമിക്കുന്നത്.

Read More: Covid Vaccine Near Me: വാക്സിൻ ഇന്ന് എവിടെയൊക്കെ? അറിയാം എളുപ്പത്തിൽ

മലപ്പുറത്തേക്കാൾ ഗുരുതര സാഹചര്യമാണ് കോഴിക്കോട് ജില്ലയിൽ. ആകെ സ്റ്റോക്കുള്ളത് 5,000 ഡോസ് കോവിഷിൽഡ് മാത്രം. സാധാരണ ഒരു ദിവസം 15,000 ഡോസാണ് വിതരണം ചെയ്യുന്നത്. ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിൽ വാക്‌സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം വെട്ടിച്ചുരുക്കിയിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിൽ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ഇന്നും തിരക്ക് അനുഭവപ്പെടുന്നുണ്ട്. നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ രണ്ടായിരത്തോളം പേരാണ് ഇന്ന് മാത്രം എത്തിയത്. കഴിഞ്ഞ ആഴ്ച തലസ്ഥാനത്തെ ജിമ്മി ജോർജ് സ്റ്റേഡിയത്തിലും സമാന അവസ്ഥയായിരുന്നു. വാക്‌സിൻ സ്വീകരിക്കാൻ എത്തിയവരെ നിയന്ത്രിക്കാൻ പൊലീസ് ഇടപെടേണ്ട സാഹചര്യം ഉണ്ടായി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Vaccine shortage in kozhikode malappuram492720

Next Story
Coronavirus India Live Updates: ‘നിങ്ങൾ ദന്തഗോപുരത്തിൽ കഴിയുകയാണോ?’ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി ഹൈക്കോടതിcovid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, covid-19 restrictions, covid-19 restrictions kerala, covid-19 maharashtra, covid-19 tamil nadu, covid-19 karnataka, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com