കോഴിക്കോട്: മതിയായ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 99 ലക്ഷം രൂപ കോഴിക്കോട് പൊലീസ് പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ​മല​പ്പു​റം മോ​ങ്ങം സ്വ​ദേ​ശി ഷം​സു​ദീ​ൻ, മൊ​റ​യൂ​ർ സ്വ​ദേ​ശി സ​ൽ​മാ​ൻ എ​ന്നി​വ​രാ​ണു പി​ടി​യി​ലാ​യ​ത്. പ​ണം ആ​ർ​ക്കു വേ​ണ്ടി​യാ​ണു ക​ട​ത്തി​യ​ത്, പ​ണ​ത്തി​ന്‍റെ ഉ​റ​വി​ട​മേ​ത് എ​ന്ന​തി​നെ സം​ബ​ന്ധി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ