കൊച്ചി യുഡിഎഫ് സ്ഥാനാർഥി ടോണി ചമ്മണിക്ക് കോവിഡ്

തന്നോട് അടുത്തിടപഴകിയവർ ജാഗ്രത പുലർത്തണമെന്ന് അദ്ദേഹം തന്നെയാണ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞത്

Tony Chammany, ടോണി ചമ്മണി, Kochi UDF Candidate, യുഡിഎഫ് സ്ഥാനാർത്ഥി ,Tony Chammny tested positive fof covid, ടോണി ചമ്മണിക്ക് കോവിഡ്, iemalayalam, ഐഇ മലയാളം

എറണാകുളം: കൊച്ചി യുഡിഎഫ് സ്ഥാനാർഥി ടോണി ചമ്മണിക്ക് കോവിഡ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി ആളുകളുമായി സമ്പർക്കത്തിൽ ഏർപ്പെടാൻ സാധ്യതയുള്ള സാഹചര്യത്തിലാണ് ചമ്മണിക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. തന്നോട് അടുത്തിടപഴകിയവർ ജാഗ്രത പുലർത്തണമെന്ന് അദ്ദേഹം തന്നെയാണ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞത്.

പ്രിയപ്പെട്ട സഹോദരി സഹോദരരെ
യുഡിഎഫ് പ്രവർത്തകരെ,

ഞാൻ കോവിഡ് പോസിറ്റീവ് ആയ വിവരം അറിഞ്ഞിരിക്കുമല്ലോ….?

എന്റെ…

Posted by Tony Chammany on Wednesday, 31 March 2021

പ്രിയമുള്ളവരെ,
ഇന്നലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കു ശേഷം അനുഭവപ്പെട്ട ശാരീരിക അസ്വസ്ഥതകളെ തുടർന്നു രാത്രിയിൽ നടത്തിയ പരിശോധനയിൽ എനിക്കു കോവിഡ് പോസിറ്റീവ് ആണെന്നു ഡോക്ടർമാർ അറിയിച്ചിരിക്കുന്നു.
എന്നെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എല്ലാവരും പ്രത്യേകം പ്രാർത്ഥിക്കണം.
എന്നോട് ഏറ്റവും അടുത്തിടപഴകിയവർ ജാഗ്രത പുലർത്തണം.
” ഈ സാഹചര്യത്തെ തരണം ചെയ്യാൻ എല്ലാവരും കൂടെ ഉണ്ടാകണം”
സ്നേഹത്തോടെ നിങ്ങളുടെ
ടോണി ചമ്മണി

കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ പുരോഗമിക്കുകയാണ്. ഏപ്രിൽ മൂന്നിനാണ് കൊട്ടിക്കലാശം. പിന്നീട് നിശബ്ദ പ്രചാരണമായിരിക്കും. ഏപ്രിൽ ആറാം തീയതിയാണ് നിയമസഭ തിരഞ്ഞെടുപ്പ്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Udf candidate tony chammny tested positive fof covid

Next Story
Kerala Lottery Karunya Plus KN-362 Result: കാരുണ്യ പ്ലസ് KN-362 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം അറിയാംkerala lottery result, kerala lottery result today, kerala lottery results, karunya plus lottery, karunya plus lottery result, kn251, kn251 lottery result, karunya plus lottery kn 251 result, kerala lottery result kn 251, kerala lottery result kn 251 today, kerala lottery result today, kerala lottery result today karunyaplus, kerala lottery result karunya plus, kerala lottery result karunya plus kn 251, karunya plus lottery kn 251 result today, karunya pluslottery kn 251 result today live, ie malayalam, കേരള ലോട്ടറി, കാരുണ്യ പ്ലസ്, കാരുണ്യ ലോട്ടറി, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com