Latest News
സംസ്ഥാനത്ത് ഇന്ന് 7719 പേർക്ക് കോവിഡ്; 161 മരണം
മൂന്നാം തരംഗം നേരിടാന്‍ ആക്ഷന്‍ പ്ലാന്‍; പ്രതിദിന വാക്സിനേഷന്‍ രണ്ടര ലക്ഷമായി ഉയര്‍ത്തും
സംസ്ഥാനത്ത് മഴ തുടരുന്നു; ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
രാജ്യദ്രോഹ കേസ്: മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് ഐഷ സുല്‍ത്താന ഹൈക്കോടതിയില്‍
പ്രഫുല്‍ ഖോഡ പട്ടേലിന്റെ സന്ദര്‍ശനം: കരിദിനം ആചരിച്ച് ലക്ഷദ്വീപ്
70,421 പുതിയ രോഗബാധിതര്‍; സജീവ കേസുകള്‍ പത്ത് ലക്ഷത്തില്‍ താഴെ
കുട്ടികളുടെ വാക്‌സിനേഷന്‍: ലക്ഷ്യം 12 വയസിന് മുകളിലുള്ള 80 ശതമാനത്തെ

കശ്മീരിനും മണിപ്പൂരിനും സ്വാതന്ത്രം വേണമെന്ന് പോസ്റ്റര്‍; മലപ്പുറത്ത് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു

കശ്മീരിലെ ജനങ്ങള്‍ക്ക് നേരായ അതിക്രമങ്ങള്‍ക്കെതിരെയാണ് തങ്ങളുടെ പോസ്റ്ററെന്ന് വിദ്യാര്‍ത്ഥികള്‍

UAE, യുഎഇ,Women Safety, സ്ത്രീ സുരക്ഷ,eve teasing, uae police, dubai police, ദുബായ് പൊലീസ്,ie malayalam,

മലപ്പുറം: കശ്മീരിനും മണിപ്പൂരിനും സ്വാതന്ത്ര്യം അനുവദിക്കണമെന്ന് പറയുന്ന പോസ്റ്റര്‍ പതിപ്പിച്ച വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു. മലപ്പുറം ഗവണ്‍മെന്റ് കോളേജിലെ രണ്ട് വിദ്യാര്‍ത്ഥികളെയാണ് അറസ്റ്റ് ചെയ്തത്. 124 എ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം പോസ്റ്റര്‍ കണ്ട പ്രിന്‍സിപ്പാള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും തകര്‍ത്തുന്ന തരത്തിലുള്ള പോസ്റ്റര്‍ പതിച്ചെന്നാണ് കേസ്.

എന്നാല്‍ കശ്മീരിലെ ജനങ്ങള്‍ക്ക് നേരായ അതിക്രമങ്ങള്‍ക്കെതിരെയാണ് തങ്ങളുടെ പോസ്റ്ററെന്ന് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി. സംഭവം പൊലീസ് അന്വേഷിച്ച് വരികയാണ്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Two students arrested in malapuram in sedetion case

Next Story
കൊച്ചി പാരഗൺ തീപിടുത്തം: സർട്ടിഫിക്കറ്റ് ഉണ്ടെന്ന് നഗരസഭ, ഇല്ലെന്ന് ഫയർ ഫോഴ്സ്
The moderation of comments is automated and not cleared manually by malayalam.indianexpress.com