scorecardresearch

Latest News

വെള്ളം കയറിയ വീട് വൃത്തിയാക്കാനെത്തിയ രണ്ട് പേരെ പമ്പയില്‍ ഒഴുക്കില്‍പെട്ടു കാണാതായി

ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ണ്ട് പേ​രെ നാ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ടു​ത്തി

റാ​ന്നി: പ​മ്പ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ട് സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രെ കാ​ണാ​താ​യി. റാ​ന്നി​യി​ൽ വീ​ടു​ക​ൾ വൃ​ത്തി​യാ​ക്കി​യ​ശേ​ഷം പ​ന്പ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യതായിരുന്നു ഇവര്‍. റാന്നി സ്വദേശികളായ സിബി (40), ലെസ്വിൻ (35) എന്നിവരെയാണ് കാണാതായത്. ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ണ്ട് പേ​രെ നാ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ടു​ത്തി. കാ​ണാ​താ​യ​വ​ർ​ക്കാ​യി തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​ണ്.

ലെസ്വിൻ വെള്ളത്തിൽ വീണപ്പോൾ രക്ഷിക്കാനായി ഇറങ്ങിയതായിരുന്നു സിബി. പള്ളിയിൽ നിന്നും പ്രളയബാധിത മേഖലയിലെ വീടുകൾ വൃത്തിയാക്കാൻ വന്ന സംഘത്തിലുള്ളവരാണിവർ.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Two men missing after drowned in pamba river