കൊല്ലം സർക്കാർ അഗതി മന്ദിരത്തിൽ രണ്ട് പെൺകുട്ടികൾ തൂങ്ങി മരിച്ചു

കൊല്ലം കമ്മീഷണർ അജിത ബീഗം സംഭവസ്ഥലം സന്ദർശിച്ചു

Student suicide attempt, Student attempt suicide in Sri vellappalli nadesan college of engineering, ആർഷ്, വെള്ളാപ്പള്ളി എഞ്ചിനീയറിംഗ് കോളേജ്, കായംകുളം വിദ്യാർത്ഥിയുടെ ആത്മഹത്യ ശ്രമം

കൊല്ലം: കൊല്ലം തൃക്കരുവ സർക്കാർ അഗതിമന്ദിരത്തിൽ രണ്ട് പെൺകുട്ടികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെയാണ് പെൺകുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയത്. മന്ദിരത്തിന്റെ കോണിപ്പടിയിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് ഇവരുടെ മൃതശരീരംം കണ്ടെത്തിയത്. അർച്ചന , പ്രസീദ എന്നീ രണ്ട് കുട്ടികളാണ് മരിച്ചത്. ഇതിൽ ഒരാൾ പത്താം ക്ലാസിലും മറ്റൊരാൾ പത്താം ക്ലാസ് ജയിച്ച് പ്ലസ് വൺ പ്രവേശനത്തിനായി കാത്തിരിക്കുകയും ചെയ്യുകയായിരുന്നു. 62 പേരാണ് ഈ അഗതി മന്ദിരത്തിലുള്ളത്.

കൊല്ലം കമ്മീഷണർ അജിത ബീഗം സംഭവസ്ഥലം സന്ദർശിച്ചു. ഇതിനു മുൻപ് ഒരു പെൺകുട്ടിയെ ഈ അഗതി മന്ദിരത്തിൽ നിന്ന് കാണാതായത് വലിയ വാർത്തയായിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Two girls suicide in orphanage kollam

Next Story
തി​രു​വ​ന​ന്ത​പു​രത്ത് ബി​ജെ​പി ഓ​ഫീ​സി​ന് നേ​രെ ബോം​ബേ​റ്; ജില്ലയില്‍ വ്യാഴാഴ്ച്ച ഹര്‍ത്താല്‍Blast, Temple, Edappal Temple Blast,
The moderation of comments is automated and not cleared manually by malayalam.indianexpress.com