വെള്ളയാണി: തിരുവനന്തപുരം വെള്ളയാണി കുളങ്ങരയിൽ കായലിൽ രണ്ട് പേര്‍ മുങ്ങി മരിച്ചു. ശംഭു(15), വിഷ്ണു(24 ) എന്നിവരാണ് മരിച്ചത്. ഇരുവരും നരുവംമൂട് സ്വദേശികളാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ