തൃ​ശൂ​ർ: ആ​മ്പ​ല്ലൂ​രി​നു സ​മീ​പം പ​ച്ച​ലി​പ്പു​റ​ത്ത് ര​ണ്ടു കു​ട്ടി​ക​ൾ കു​ള​ത്തി​ൽ മു​ങ്ങി​മ​രി​ച്ചു. റൊ​ണാ​ൾ​ഡ് (4) സാ​ജ​ൻ (6) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മറ്റ് കുട്ടികൾക്കൊപ്പം കുളിക്കുന്നതിനിടെയാണ് ഇരുവരും അപകടത്തിൽപ്പെട്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ