scorecardresearch

തിരുവനന്തപുരത്ത് ആശുപത്രിയുടെ ചുമരിടിഞ്ഞ് വീണു; നവജാത ശിശു അത്ഭുതകരമായി രക്ഷപ്പെട്ടു

ഗൈനക്കോളജി വിഭാഗം പ്രവർത്തിക്കുന്നിയിടത്തെ ചുമരാണ് ഇടിഞ്ഞുവീണത്

ഗൈനക്കോളജി വിഭാഗം പ്രവർത്തിക്കുന്നിയിടത്തെ ചുമരാണ് ഇടിഞ്ഞുവീണത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
തിരുവനന്തപുരത്ത് ആശുപത്രിയുടെ ചുമരിടിഞ്ഞ് വീണു; നവജാത ശിശു അത്ഭുതകരമായി രക്ഷപ്പെട്ടു

തിരുവനന്തപുരം: തൈക്കാട് ഗവ. ആശുപത്രിയിലെ ചുമര്‍ ഇടിഞ്ഞുവീണു. സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയുടെ ചുമരാണ് ഇടിഞ്ഞുവീണത്. നവജാത ശിശു അത്ഭുതകരമായി രക്ഷപ്പെട്ടു. ഗൈനക്കോളജി വിഭാഗം പ്രവർത്തിക്കുന്നിയിടത്തെ ചുമരാണ് ഇടിഞ്ഞുവീണത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.

Advertisment
Trivandrum

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: