കൊച്ചി: നടിയും മോഡലുമായ ട്രാൻസ് വ്യക്തിയെ മരിച്ച നിലയിൽ കണ്ടെത്തി. ഷെറിൻ സെലിൻ മാത്യുവാണ് (27) മരിച്ചത്. കൊച്ചി ചക്കരപറമ്പിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ ഇന്നു രാവിലെ പത്തരയോടെയാണ് ഷെറിനെ കണ്ടെത്തിയത്.
ആലപ്പുഴ സ്വദേശിയായ ഷെറിന്‍ വര്‍ഷങ്ങളായി കൊച്ചിയിലാണ് താമസം. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
Read More: യുക്രൈനിൽ നിന്നെത്തിയ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാകില്ലെന്ന് കേന്ദ്രം