തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഷൊ​​​​ർ​​​​ണൂ​​​​ർ ജം​​ങ്ഷൻ പരിധിയിൽ ട്രാ​​​​ക്ക് അ​​​​റ്റ​​​​കു​​​​റ്റ​​​​പ്പ​​​​ണി​​​​ക​​​​ൾ ന​​​​ട​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ൽ ഇന്ന് അഞ്ചു ട്രെയിനുകൾ വൈകിയോടും. ഡെ​​​​റാ​​​​ഡൂ​​​​ണ്‍ – കൊ​​​​ച്ചു​​​​വേ​​​​ളി സൂ​​​​പ്പ​​​​ർ ഫാ​​​​സ്റ്റ് 60 മി​​​​നി​​​​റ്റും കോ​​​​ഴി​​​​ക്കോ​​​​ട് – തൃ​​​​ശൂ​​​​ർ പാ​​​​സ​​​​ഞ്ച​​​​ർ 20 മി​​​​നി​​​​റ്റും ഷൊ​​​​ർ​​​​ണൂ​​​​ർ ജം​​​​ങ്ഷ​​​​നി​​​​ൽ നി​​​​ർ​​​​ത്തി​​​​യി​​​​ടും.

ക​​​​ണ്ണൂ​​​​ർ – ആ​​​​ല​​​​പ്പു​​​​ഴ എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് എ​​​​ക്സ്പ്ര​​​​സ് 45 മി​​​​നി​​​​റ്റും എ​​​​റ​​​​ണാ​​​​കു​​​​ളം – ക​​​​ണ്ണൂ​​​​ർ ഇ​​​​ന്‍റ​​​​ർ​​​​സി​​​​റ്റി എ​​​​ക്സ്പ്ര​​​​സ് 45 മി​​​​നി​​​​റ്റും ആ​​​​ല​​​​പ്പു​​​​ഴ -ധ​​​​ൻ​​​​ബാ​​​​ദ് എ​​​​ക്സ്പ്ര​​​​സ് 30 മി​​​​നി​​​​റ്റും വ​​​​ഴി​​​​മ​​​​ധ്യേ നി​​​​ർ​​​​ത്തി​​​​യി​​​​ടും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.