എറണാകുളം-തൃശ്ശൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

അങ്കമാലിക്കടുത്താണ് വൈദ്യുതി ലൈൻ പൊട്ടി വീണത്

railway, റെയിൽവേ, ഇന്ത്യൻ റെയിൽവേ, railway fare hike, ട്രെയിൻ യാത്രാ നിരക്കുകൾ വർധിച്ചു, train fare hike, indian railway, IE Malayalam, ഐഇ മലയാളം, railway, railway fare hike, train fare hike, indian railway
IRCTC Onam Special Trains

എറണാകുളം: തൃശ്ശൂർ-എറണാകുളം റെയിൽവേ പാതയിൽ വൈദ്യുതി ലൈൻ പൊട്ടി വീണതിനാൽ ട്രെയിൻ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. അങ്കമാലിക്കടുത്താണ് വൈദ്യുതി ലൈൻ പൊട്ടി വീണത്. ഇരു ദിശകളിലേക്കുമുള്ള ട്രെയിനുകൾ വൈകിയോടുന്നതായി അധികൃതർ അറിയിച്ചു. ഒരു മണിക്കൂർ വൈകിയാണ് ട്രെയിനുകൾ ഓടുന്നത്.

വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പല ട്രെയിനുകളും വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടിരിക്കുകയാണ്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Trains running late ernakulam thrissur route

Next Story
കെഎസ്ആർടിസിയിൽ പ്രതിസന്ധി രൂക്ഷമാകുന്നു; ഇന്നലെ മുടങ്ങിയത് 1763 സർവ്വീസുകൾKSRTC, കെഎസ്ആർടിസി, Transport samaram, Indefinite strike, അനിശ്ചിതകാല സമരം, MD, ആനവണ്ടി, സമരം,AAnavandi,iemalayalam, ഐ ഇ മലയാളം, today news, news india, latest news, breaking news,kerala news, kerala news malayalam, കേരള വാർത്തകൾ, kerala news today, kerala news headlines, kerala news live, latest malayalam news today,malayalam news, മലയാളം വാർത്തകൾ, malayalam news live, മലയാളം വാർത്തകൾ ലൈവ്, malayalam flash news, ഇന്നത്തെ വാർത്ത, malayalam news online, വാർത്ത ചാനൽ, malayalam flash news, malayalam news online, malayalam news kerala, malayalam news live stream, malayalam news papers,
The moderation of comments is automated and not cleared manually by malayalam.indianexpress.com