Latest News
Tokyo Olympics Day 5: ബാഡ്മിന്റണ്‍: പ്രതീക്ഷയായി സിന്ധു; രണ്ടാം ജയം
നിയമസഭാ കയ്യാങ്കളി കേസില്‍ സുപ്രീം കോടതി വിധി ഇന്ന്
വാക്സിന്‍ ക്ഷാമത്തിന് പരിഹാരം; ഇന്ന് അഞ്ച് ലക്ഷം ഡോസെത്തും

കൊല്ലത്ത് ട്രെയിന്‍ എൻജിന്‍ പാളം തെറ്റി; ആളപായമില്ല

കൊല്ലം-തിരുവനന്തപുരം പാസഞ്ചറിൽ ടിക്കറ്റ് എടുത്ത യാത്രകാർക്ക് മലബാറിൽ യാത്ര ചെയ്യാമെന്ന് റെയിൽവേ അറിയിച്ചു

Train timings, cancelled trains, late trains, engine complaint , railway information, Trivandrum - Mumbai CST Express , Train No.56370, Train No.56375, Train No.16127, Train No.22149, Train No.22655, iemalayalam, ഐ ഇ മലയാളം, today news, ഇന്നത്തെ വാർത്ത news india, latest news, breaking news, ബ്രേക്കിങ്ങ് ന്യൂസ്, india news live, india news today, national news, ദേശീയ വാർത്ത, national news today, national news headlines, പ്രധാന വാർത്തകൾ, latest national news, വാർത്തകൾ, national news india, വാർത്ത ന്യൂസ്, today national news, breaking news india, union government, central government, state government,

കൊല്ലം: കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള പാസഞ്ചർ ട്രെയിനിന്റെ എൻജിൻ പാളം തെറ്റി. കൊല്ലം – തിരുവനന്തപുരം (56307) പാസഞ്ചറിന്റെ എൻജിനാണു മൂന്നാം നമ്പർ പ്ലാറ്റ്ഫോമിനു സമീപത്തെ ട്രാക്കിൽ പാളം തെറ്റിയത്. ഇതേതുടർന്ന് ട്രെയിൻ റദ്ദാക്കി. പ്ലാറ്റ്ഫോമിനു സമീപത്തെ ട്രാക്കിൽനിന്ന് 10 മീറ്റർ നീങ്ങിയ ഉടനാണ് സംഭവം. ആളപായമില്ല.

അപകടത്തെ തുടർന്ന് പാസഞ്ചറിന് പിന്നാലെ സർവീസ് നടത്തുന്ന മലബാർ എക്സ്പ്രസിന് കൊല്ലം മുതൽ തിരുവനന്തപുരം വരെ എല്ലായിടത്തും സ്റ്റോപ്പ് അനുവദിച്ചു. കൊല്ലം-തിരുവനന്തപുരം പാസഞ്ചറിൽ ടിക്കറ്റ് എടുത്ത യാത്രക്കാർക്ക് മലബാറിൽ യാത്ര ചെയ്യാമെന്ന് റെയിൽവേ അറിയിച്ചു. മറ്റു ട്രെയിനുകളുടെ സർവീസിനെ ബാധിച്ചിട്ടില്ല.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Train engine derailed in kollam no casualities

Next Story
ഫോണ്‍ സംഭാഷണങ്ങള്‍ അന്വേഷണ സംഘത്തിന് കൈമാറും; ജലന്ധര്‍ ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ നീക്കംjalandar bishop franco mulaykkal
The moderation of comments is automated and not cleared manually by malayalam.indianexpress.com