ട്രാക്കിൽ അറ്റകുറ്റപ്പണി; തിരുവനന്തപുരം ഡിവിഷന് കീഴിൽ 14 ട്രെയിനുകൾ റദ്ദാക്കി

ഗുരുവായൂരിനും പുനലൂരിനും ഇടയിൽ സർവ്വീസ് നടത്തുന്ന ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്

train, railway, special train, tatkal fare, wummer vacation,

തിരുവനന്തപുരം: മധ്യകേരളത്തിലെ റെയിൽവെ ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ തിരുവനന്തപുരം റെയിൽവെ ഡിവിഷന് കീഴിൽ 14 ട്രെയിനുകൾ ഇന്ന് സർവ്വീസ് നടത്തില്ല. പാസഞ്ചർ ട്രെയിനുകളാണ് റദ്ദാക്കിയത്.

റദ്ദാക്കിയ ട്രെയിനുകൾ

(ട്രെയിനിന്റെ നമ്പർ, യാത്ര തുടങ്ങുന്ന സ്ഥലം, എത്തിച്ചേരേണ്ട സ്ഥലം എന്ന ക്രമത്തിൽ)

56043 ഗുരുവായൂർ-തൃശൂർ പാസഞ്ചർ

56044 തൃശൂർ-ഗുരുവായൂർ പാസഞ്ചർ

56333 പുനലൂർ-കൊല്ലം പാസഞ്ചർ

56334 കൊല്ലം-പുനലൂർ പാസഞ്ചർ

56335 ചെങ്കോട്ട-കൊല്ലം പാസഞ്ചർ

56336 കൊല്ലം-ചെങ്കോട്ട പാസഞ്ചർ

56365 ഗുരുവായൂർ-പുനലൂർ പാസഞ്ചർ

56366 പുനലൂർ-ഗുരുവായൂർ പാസഞ്ചർ

56373 ഗുരുവായൂർ-തൃശൂർ പാസഞ്ചർ

56374 തൃശൂർ-ഗുരുവായൂർ പാസഞ്ചർ

56377 ആലപ്പുഴ-കായംകുളം പാസഞ്ചർ

56378 കായംകുളം-ആലപ്പുഴ പാസഞ്ചർ

56387 എറണാകുളം-കായംകുളം പാസഞ്ചർ (കോട്ടയം വഴി)

56388 കായംകുളം-എറണാകുളം പാസഞ്ചർ (കോട്ടയം വഴി)

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Track restoration works 14 passenger trains fully canceled

Next Story
Uppum Mulakum: ലെച്ചുവിന്റെ കുട്ടിക്കാല ഫോട്ടോ കണ്ടവര്‍ ചോദിക്കുന്നു, ഇത് പാറുക്കുട്ടിയല്ലേ?
The moderation of comments is automated and not cleared manually by malayalam.indianexpress.com