scorecardresearch

പൊലീ​സി​ൽ വീ​ണ്ടും അ​ഴി​ച്ചു​പ​ണി; അ​ശോ​ക് യാ​ദ​വ് ഇ​ന്‍റ​ലി​ജ​ൻ​സ് ഐജി

യ​തീ​ഷ് ച​ന്ദ്ര തൃ​ശൂ​രി​ലും അ​രു​ൾ ബി.​കൃ​ഷ്ണ കൊ​ല്ല​ത്തും ക​മ്മി​ഷ​ണ​ർ​മാ​രാ​കും

kerala police , police

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന പോ​ലീ​സി​ൽ വീ​ണ്ടും അ​ഴി​ച്ചു​പ​ണി. യ​തീ​ഷ് ച​ന്ദ്ര തൃ​ശൂ​രി​ലും അ​രു​ൾ ബി.​കൃ​ഷ്ണ കൊ​ല്ല​ത്തും ക​മ്മി​ഷ​ണ​ർ​മാ​രാ​കും. ദേ​ബേ​ഷ് കു​മാ​ർ ബെ​ഹ്റ​യാ​ണു പാ​ല​ക്കാ​ട് എ​സ്പി. അ​ശോ​ക് യാ​ദ​വി​നെ ഇ​ന്‍റ​ലി​ജ​ൻ​സ് ഐജിയാ​യും നി​യ​മി​ച്ചു.

മ​റ്റു പു​തി​യ നി​യ​മ​ന​ങ്ങ​ൾ:

രാ​ഹു​ൽ ആ​ർ.​നാ​യ​ർ (എ​റ​ണാ​കു​ളം റൂ​റ​ൽ)

പ്ര​തീ​ഷ് കു​മാ​ർ (മ​ല​പ്പു​റം)

ആ​ർ.​നി​ശാ​ന്തി​നി (ഹെ​ഡ് ക്വാ​ട്ടേ​ഴ്സ്)

എം.​കെ.​പു​ഷ്ക​ര​ൻ (തൃ​ശൂ​ർ റൂ​റ​ൽ)

ഡോ. ​ശ്രീ​നി​വാ​സ് (കാ​സ​ർ​കോ​ഡ്)

ആ​ർ.​ആ​ദി​ത്യ(​തി​രു​വ​ന​ന്ത​പു​രം ഡി​സി​പി)

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Top level reshuffle in kerala police force

Best of Express