പാലിയേക്കര പ്ലാസയിലെ ടോൾ നിരക്ക് വര്‍ധിപ്പിച്ചു

സെപ്തംബര്‍ ഒന്ന് മുതല്‍ പുതിയ നിരക്ക് നിലവില്‍ വരും

Paliyekkara Toll Plaza

തൃശൂര്‍: പാലിയേക്കര പ്ലാസയിലെ ടോള്‍ നിരക്ക് വര്‍ധിപ്പിച്ചു. കാര്‍, ജീപ്പ് തുടങ്ങിയ വാഹനങ്ങള്‍ക്ക് ഒരു ഭാഗത്തേക്ക് മാത്രം 80 രൂപയാക്കി. നേരത്തെ ഇത് 75 രൂപയായിരുന്നു. ഇരുവശത്തേക്കുമുള്ള നിരക്ക് പത്ത് രൂപ വര്‍ധിപ്പിച്ച് 120 രൂപയാക്കി.

ചരക്ക് വാഹനങ്ങള്‍ക്ക് 140 രൂപയും ബസുകള്‍ക്കും ട്രക്കുകള്‍ക്കും 275 രൂപയുമാണ് നിരക്ക്. സെപ്തംബര്‍ ഒന്ന് മുതല്‍ പുതിയ നിരക്ക് നിലവില്‍ വരും.

Also Read: ഡിസിസി പുനസംഘടനയില്‍ ചര്‍ച്ച നടത്തിയില്ല എന്ന് പറയുന്നത് വാസ്തവ വിരുദ്ധം: കെ. സുധാകരന്‍

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Toll rates increased at paliyekkara toll booth

Next Story
ഡിസിസി പുനസംഘടനയില്‍ ചര്‍ച്ച നടത്തിയില്ല എന്ന് പറയുന്നത് വാസ്തവ വിരുദ്ധം: കെ. സുധാകരന്‍K Sudhakaran
The moderation of comments is automated and not cleared manually by malayalam.indianexpress.com