scorecardresearch
Latest News

Gold Rate in Kerala (12 October 2019): സ്വർണവിലയിൽ മാറ്റമില്ല

Gold Rate in Kerala (12 October 2019): ഗ്രാമിനു 3,525 രൂപയും പവനു 28,200 രൂപയുമാണു ഇന്നത്തെ വില

gold, gold price kerala, ie malayalam

Gold Rate in Kerala (12 October 2019): കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിനു 3,525 രൂപയും പവനു 28,200 രൂപയുമാണു ഇന്നത്തെ വില. ഇന്നലെയും ഇതേ വിലയിലാണു വ്യാപാരം നടന്നത്. ഇന്നലെ ഗ്രാമിനു 25 രൂപയും പവനു 200 രൂപയും കുറഞ്ഞിരുന്നു,

തമിഴ്നാട്ടിൽ സ്വർണവില കുറഞ്ഞു. ഗ്രാമിനു 3,644 രൂപയും പവനു 29,152 രൂപയുമാണു ഇന്നത്തെ വില. ഇന്നലെ ഗ്രാമിനു അഞ്ചു രൂപയും പവനു 40 രൂപയും കൂടിയിരുന്നു. ഗ്രാമിനു 3,670 രൂപയും പവനു 29,360 രൂപയുമാണു ഇന്നലത്തെ വില.

കർണാടകയിൽ സ്വർണവില കുറഞ്ഞിട്ടുണ്ട്. ഗ്രാമിനു 3,570 രൂപയും പവനു 28,560 രൂപയുമാണു ഇന്നത്തെ വില. ഗ്രാമിനു 3,595 രൂപയും പവനു 28,760 രൂപയുമാണ് ഇന്നലത്തെ വില.

Live Blog

Todays Gold Rate in Kerala, 22 & 24 Carat Gold Price: കേരളത്തിൽ സ്വർണവില ഇന്ന്














14:12 (IST)12 Oct 2019





















Gold Rate in Kerala (12 October 2019): സ്വർണവിലയിൽ മാറ്റമില്ല

കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിനു 3,525 രൂപയും പവനു 28,200 രൂപയുമാണു ഇന്നത്തെ വില. ഇന്നലെയും ഇതേ വിലയിലാണു വ്യാപാരം നടന്നത്. ഇന്നലെ ഗ്രാമിനു 25 രൂപയും പവനു 200 രൂപയും കുറഞ്ഞിരുന്നു.

തമിഴ്നാട്ടിൽ സ്വർണവില കുറഞ്ഞു. ഗ്രാമിനു 3,644 രൂപയും പവനു 29,152 രൂപയുമാണു ഇന്നത്തെ വില. ഇന്നലെ ഗ്രാമിനു അഞ്ചു രൂപയും പവനു 40 രൂപയും കൂടിയിരുന്നു. ഗ്രാമിനു 3,670 രൂപയും പവനു 29,360 രൂപയുമാണു ഇന്നലത്തെ വില.

കർണാടകയിൽ സ്വർണവില കുറഞ്ഞിട്ടുണ്ട്. ഗ്രാമിനു 3,570 രൂപയും പവനു 28,560 രൂപയുമാണു ഇന്നത്തെ വില. ഗ്രാമിനു 3,595 രൂപയും പവനു 28,760 രൂപയുമാണ് ഇന്നലത്തെ വില.

11:27 (IST)11 Oct 2019





















Gold Rate in Kerala (11 October 2019): സ്വർണവിലയിൽ ഇടിവ്, പവനു 200 രൂപ കുറഞ്ഞു

കൊച്ചി: കേരളത്തിൽ സ്വർണവില കുറഞ്ഞു. ഗ്രാമിനു 25 രൂപയും പവനു 200 രൂപയുമാണു കുറഞ്ഞത്. ഇന്നു ഗ്രാമിനു 3,525 രൂപയും പവനു 28,200 രൂപയുമാണു വില. കഴിഞ്ഞ രണ്ടു ദിവസമായി സ്വർണവിലയിൽ മാറ്റമില്ലായിരുന്നു. ഗ്രാമിനു 3,550 രൂപയും പവനു 28,400 രൂപയുമെന്ന നിലയിവാണ് വ്യാപാരം നടന്നത്.

തമിഴ്നാട്ടിൽ സ്വർണവില കൂടി. ഗ്രാമിനു അഞ്ചു രൂപയും പവനു 40 രൂപയുമാണു കൂടിയത്. ഗ്രാമിനു 3,670 രൂപയും പവനു 29,360 രൂപയുമാണു ഇന്നത്തെ വില. കഴിഞ്ഞ രണ്ടു ദിവസമായി തമിഴ്നാട്ടിലും സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ലല്ല. ഗ്രാമിനു 3,665 രൂപയും പവനു 29,320 രൂപയുമെന്ന നിലയിലാണു വ്യാപാരം നടന്നത്.

അതേസമയം, കർണാടകയിൽ സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിനു 3,595 രൂപയും പവനു 28,760 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെയും ഇതേ വിലയിലാണു വ്യാപാരം നടന്നത്.

11:36 (IST)10 Oct 2019





















Gold Rate in Kerala (10 October 2019): സ്വർണവിലയിൽ മാറ്റമില്ല, പവനു 28,400 രൂപ

കൊച്ചി: സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിനു 3,550 രൂപയും പവനു 28,400 രൂപയുമാണു ഇന്നത്തെ വില. ഇന്നലെയും ഇതേ വിലയിലാണു വ്യാപാരം നടന്നത്. ഇന്നലെ ഗ്രാമിനു 30 രൂപയും പവനു 240 രൂപയും കൂടിയാണ് ഈ വിലയിലെത്തിയത്.

തമിഴ്നാട്ടിലും സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിനു 3,665 രൂപയും പവനു 29,320 രൂപയുമാണു ഇന്നത്തെ വില. ഇന്നലെ ഇതേ വിലയിലാണ് വ്യാപാരം നടന്നത്. ഇന്നലെ ഗ്രാമിനു 13 രൂപയും പവനു 104 രൂപയുമാണ് സ്വർണവില കൂടിയത്.

അതേസമയം, കർണാടകയിൽ സ്വർണവില കൂടിയിട്ടുണ്ട്. ഗ്രാമിനു 3,595 രൂപയും പവനു 28,760 രൂപയുമാണ് ഇന്നത്തെ വില. ഗ്രാമിനു 3,555 രൂപയും പവനു 28,440 രൂപയുമായിരുന്നു സ്വർണവില.

11:36 (IST)09 Oct 2019





















Gold Rate in Kerala (09 October 2019): സ്വർണവില ഉയർന്നു, പവനു 240 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഉയർന്നു. ഗ്രാമിനു 30 രൂപയും പവനു 240 രൂപയുമാണു കൂടിയത്. ഇന്നു ഗ്രാമിനു 3,550 രൂപയും പവനു 28,400 രൂപയുമാണു വില. ഇന്നലെ ഗ്രാമിനു 20 രൂപയും പവനു 160 രൂപയും കുറഞ്ഞിരുന്നു. ഗ്രാമിനു 3,520 രൂപയും പവനു 28,160 രൂപയുമായിരുന്നു ഇന്നലത്തെ വില

തമിഴ്നാട്ടിലും സ്വർണവില ഉയർന്നിട്ടുണ്ട്. ഗ്രാമിനു 13 രൂപയും പവനു 104 രൂപയുമാണു ഇന്നു കൂടിയത്. ഇന്നു ഗ്രാമിനു 3,665 രൂപയും പവനു 29,320 രൂപയുമാണു വില. ഇന്നലെ ഗ്രാമിനു ആറു രൂപ കുറഞ്ഞിരുന്നു. ഗ്രാമിനു 3,652 രൂപയും പവനു 29,216 രൂപയുമാണു ഇന്നലത്തെ വില.

അതേസമയം, കർണാടകയിൽ സ്വർണവില കുറഞ്ഞു. ഗ്രാമിനു 3,555 രൂപയും പവനു 28,440 രൂപയുമാണു ഇന്നത്തെ വില. ഗ്രാമിനു 3,570 രൂപയും പവനു 28,560 രൂപയുമാണു ഇന്നലത്തെ വില.

10:55 (IST)08 Oct 2019





















Gold Rate in Kerala (08 October 2019): സ്വർണവില കുറഞ്ഞു, പവനു 28,160 രൂപ

Gold Rate in Kerala (08 October 2019): കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഗ്രാമിനു 20 രൂപയും പവനു 160 രൂപയുമാണ് ഇന്നു കുറഞ്ഞത്. ഇന്നു ഗ്രാമിനു 3,520 രൂപയും പവനു 28,160 രൂപയുമാണു വില. ഇന്നലെ ഗ്രാമിനു 15 രൂപയു പവനു 120 രൂപയും കൂടിയിരുന്നു. ഗ്രാമിനു 3,540 രൂപയും പവനു 28,320 രൂപയുമായിരുന്നു ഇന്നലത്തെ വില.

തമിഴ്നാട്ടിലും സ്വർണവില കുറഞ്ഞിട്ടുണ്ട്. ഗ്രാമിനു ആറു രൂപയാണ് കുറഞ്ഞത്. ഗ്രാമിനു 3,652 രൂപയു പവനു 29,216 രൂപയുമാണു ഇന്നത്തെ വില. ഇന്നലെ ഗ്രാമിനു 3,658 രൂപയും പവനു 29,264 രൂപയുമായിരുന്നു.

അതേസമയം, കർണാടകയിൽ സ്വർണവില കൂടി. ഗ്രാമിനു 3,590 രൂപയും പവനു 28,720 രൂപയുമാണു ഇന്നത്തെ വില. ഇന്നലെ ഗ്രാമിനു 3,570 രൂപയും പവനു 28,560 രൂപയുമായിരുന്നു.

12:27 (IST)07 Oct 2019





















Gold Rate in Kerala (07 October 2019): സ്വർണവില കൂടി

സംസ്ഥാനത്ത് സ്വർണവില കൂടി. ഗ്രാമിനു 15 രൂപയും പവനു 120 രൂപയുമാണു കൂടിയത്. ഇന്നു ഗ്രാമിനു 3,540 രൂപയും പവനു 28,320 രൂപയുമാണു വില. ഒക്ടോബർ ആറിനു ഗ്രാമിനു ഗ്രാമിനു 3,525 രൂപയും പവനു 28,200 രൂപയുമായിരുന്നു.

തമിഴ്നാട്ടിൽ സ്വർണവില വീണ്ടും കൂടി. ഗ്രാമിനു 3,658 രൂപയും പവനു 29,264 രൂപയുമാണു ഇന്നത്തെ വില. ഇന്നലെ ഗ്രാമിനു 3,648 രൂപയും പവനു 29,184 രൂപയുമായിരുന്നു. അതേസമയം, കർണാടകയിൽ സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിനു 3,570 രൂപയും പവനു 28,560 രൂപയുമാണു ഇന്നത്തെ വില. ഇന്നലെയും ഇതേ വിലയിലാണ് വ്യാപാരം നടന്നത്.

ആഘോഷമേതായാലും മലയാളികൾക്ക് സ്വർണം ഒഴിച്ചുകൂടാനാവില്ല. പൊന്നില്ലാതെ എന്താഘോഷം എന്നു ചോദിക്കുന്നവരും കുറവല്ല. വിവാഹ ആവശ്യങ്ങൾക്കുവേണ്ടിയാണ് മലയാളികൾ കൂടുതലും സ്വർണം വാങ്ങിക്കുന്നത്. ഇതിനായി വർഷങ്ങളായി സ്വർണം വാങ്ങി സൂക്ഷിക്കുന്നവരും കുറവല്ല.

സ്വർണം നിക്ഷേപമായി കരുതി വാങ്ങിക്കുന്നവരുമുണ്ട്. പണിക്കൂലി കുറവുളള ആഭരണങ്ങളും സ്വർണ നാണയങ്ങളുമാണ് നിക്ഷേപമെന്ന നിലയ്ക്ക് ആളുകൾ വാങ്ങി സൂക്ഷിക്കുന്നത്. വില വർധിക്കുമ്പോൾ കുറഞ്ഞ വിലയ്ക്ക് വാങ്ങിയ സ്വർണം വിൽക്കുന്നതിലൂടെ വലിയൊരു ലാഭം ലഭിക്കുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Today gold rate price in kerala one pavan and one gram kochi trivandrum kozhikode