Gold Rate in Kerala (05 October 2019): കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നു മാറ്റമില്ല. ഗ്രാമിനു 3,525 രൂപയും പവനു 28,200 രൂപയുമാണു ഇന്നത്തെ വില. ഇന്നലെ ഗ്രാമിനു 30 രൂപയും പവനു 240 രൂപയും കൂടിയിരുന്നു.

തമിഴ്നാട്ടിൽ സ്വർണവില കൂടി. ഗ്രാമിനു 12 രൂപയാണു കൂടിയത്. ഗ്രാമിനു 3,648 രൂപയും പവനു 29,184 രൂപയുമാണു ഇന്നത്തെ വില. ഇന്നലെ ഗ്രാമിനു 3,636 രൂപയും പവനു 29088 രൂപയുമായിരുന്നു.

Gold Rate in Kerala (04 October 2019): സ്വർണവില കുതിക്കുന്നു, പവനു 28,200 രൂപ

കർണാടകയിൽ സ്വർണവില കുറഞ്ഞിട്ടുണ്ട്. ഗ്രാമിനു 3,570 രൂപയും പവനു 28,560 രൂപയുമാണു ഇന്നത്തെ വില. ഗ്രാമിനു 3,630 രൂപയും പവനു 290,40 രൂപയുമാണു ഇന്നലത്തെ വില.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.