Gold Rate in Kerala (03 October 2019): കൊച്ചി: സംസ്ഥാനത്തു സ്വർണ വില വീണ്ടും കൂടി. ഇന്നു ഗ്രാമിന് 25 രൂപയും പവനു 200 രൂപയുമാണു കൂടിയത്. ഗ്രാമിന് 3,495 രൂപയും പവനു 27,960 രൂപയുമാണു ഇന്നത്തെ വില. ഇന്നലെ ഗ്രാമിനു 30 രൂപ കൂടിയിരുന്നു. ഗ്രാമിന് 3,470 രൂപയും പവനു 27,760 രൂപയുമാണ് ഇന്നലത്തെ വില.

തമിഴ്നാട്ടിലും സ്വർണവില ഉയർന്നിട്ടുണ്ട്. ഗ്രാമിനു 30 രൂപയും പവനു 240 രൂപയുമാണു കൂടിയത്. ഗ്രാമിനു 3,636 രൂപയും പവനു 29088 രൂപയുമാണു ഇന്നത്തെ വില. ഇന്നലെ ഗ്രാമിനു 61 രൂപയാണു കൂടിയത്. ഗ്രാമിന് 3,606 രൂപയും പവനു 28,848 രൂപയുമാണു ഇന്നലത്തെ വില.

Gold Rate in Kerala (02 October 2019): സ്വർണ വില കൂടി, പവനു 27,760 രൂപ

കർണാടകയിലും സ്വർണവില ഉയർന്നു. ഗ്രാമിന് 3,530 രൂപയാണ് ഇന്നത്തെ വില. ഇന്നലെ ഗ്രാമിനു 55 രൂപ കുറഞ്ഞു 3,485 രൂപയിലെത്തിയിരുന്നു. ഇന്നു പവനു 28,240 രൂപയാണു വില. ഇന്നലെ പവനു 27,880 രൂപയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.