scorecardresearch
Latest News

ഇടിമിന്നൽ: എറണാകുളത്ത് രണ്ട് മരണം

എറണാകുളം മുളന്തുരുത്തിയിലാണ് സംഭവം

ഇടിമിന്നൽ: എറണാകുളത്ത് രണ്ട് മരണം

കൊച്ചി: എറണാകുളത്ത് ഇടി മിന്നലേറ്റ് രണ്ട് പേര്‍ മരിച്ചു. മുളന്തുരുത്തി വെട്ടിക്കൽ സ്വദേശി മണ്ടോത്തും കുഴിയിൽ ജോണിയുടെ ഭാര്യ ലിസി (49), ജോണിയുടെ സഹോദരിയുടെ മകൻ അനക്സ് (15) എന്നിവരാണ് മരിച്ചത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Thunder and lightening two death in ernakulam