scorecardresearch
Latest News

വാക്കുതര്‍ക്കത്തിനിടെ ഭാര്യയെ കുത്തിക്കൊന്നു; ഭർത്താവ് പിടിയില്‍

ശാരിയുടെ ഭര്‍ത്താവ് ശ്രീകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

congress, trivandrum, congress leader attacked, ie malayalam,

തിരുവനന്തപുരം: കുടുംബ വഴക്കിനെ തുടര്‍ന്ന് കത്തിക്കുത്ത്. ആക്രമണത്തില്‍ ഭർത്താവിന്റെ കുത്തേറ്റ് ഭാര്യ മരിച്ചു. തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലാണ് സംഭവം. ആക്രമണത്തില്‍ പരുക്കേറ്റ യുവതി മരിച്ചു.

പരുക്കേറ്റ കൃഷ്ണ്‍, ഭാര്യ രമ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഇവരുടെ മകള്‍ ശാരി ആണ് മരിച്ചത്. സംഭവത്തില്‍ ശാരിയുടെ ഭര്‍ത്താവ് ശ്രീകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Three persons stabbed in trivandrum