Latest News

മലപ്പുറം പറവണ്ണയില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു

ഇവര്‍ ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്.

കേരള വാർത്തകൾ, kerala news live, kerala news live today, കേരള ഇന്നത്തെ വാർത്തകൾ, kerala news live updates, kerala news today, kerala news today in malayalam, കേരള ലേറ്റസ്റ്റ് വാർത്തകൾ, kerala news today live, kerala news today rain, kerala latest news, kerala latest news today, kerala latest news updates, kerala latest news weather, kerala latest news in malayalam, ഐഇ മലയാളം

മലപ്പുറം: തിരൂരിന് സമീപം പറവണ്ണയില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു. ജംഷീര്‍, ആഷിഖ്, സല്‍മാന്‍ എന്നിവര്‍ക്കാണ് ഇന്നലെ രാത്രി വെട്ടേറ്റത്. ഇവര്‍ ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു.

ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇവരെ അക്രമി സംഘം വഴിയില്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. കാറിലായിരുന്നു അക്രമികളെത്തിയത്. പരുക്കേറ്റ മൂന്ന് പേരേയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Three people attacked in malapuram paravanna

Next Story
ഇത് ചങ്കുറപ്പുളള അമ്മയുടെ തീരുമാനം; ‘അമൽ’ ഇനി നാല് പേരുടെ ജീവന്റെ പേര്
The moderation of comments is automated and not cleared manually by malayalam.indianexpress.com