തൃശൂര്‍: അഞ്ഞൂര്‍കുന്നില്‍ വെളളം നിറഞ്ഞ ക്വാറിയില്‍ കുളിക്കാനിറങ്ങിയ നാല് പേര്‍ മുങ്ങിമരിച്ചു. അമ്മയും മകളും അടക്കമുളളവരാണ് മരിച്ചത്. സീതയും മകളും, അയല്‍വാസിയായ രണ്ട് കുട്ടിയുമാണ് മരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ