Latest News

പൊന്നാനിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം

ബന്ധുവീട്ടില്‍ നിന്നും മടങ്ങിവരികയായിരുന്നു ഇവര്‍

accident, kollam

പൊന്നാനി: മലപ്പുറം പൊന്നാനിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം. തിരൂര്‍ ബിപി അങ്ങാടി സ്വദേശികളാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ കോട്ടത്തറ സ്വദേശി നൗഷാദിനെ തൃശ്ശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അഹമ്മദ് ഫൈസല്‍, സുബൈദ, പൊറോത്ത് പറമ്പില്‍ നൗഫല്‍ എന്നിവരാണ് മരിച്ചത്. പാലപ്പെട്ടിയിലെ ബന്ധുവീട്ടില്‍ നിന്നും മടങ്ങിവരികയായിരുന്നു ഇവര്‍ . രാത്രി 12 മണിയോടെ ശക്തി തിയ്യറ്ററിനടുത്ത പെട്രോള്‍ പമ്പിന് സമീപത്ത് വച്ച് കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Three died in an accident at ponnani317172

Next Story
ശബരിമല വിധിയില്‍ വ്യക്തതയില്ല, നിലപാടില്‍ മാറ്റമില്ലെന്ന് പോളിറ്റ് ബ്യൂറോsabarimala
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express