കാ​സ​ർ​ഗോ​ഡ്: തൊണ്ടയില്‍ ബ​ലൂ​ണ്‍ കു​ടു​ങ്ങി മൂന്ന​ര​വ​യ​സു​കാ​ര​ൻ മ​രി​ച്ചു. കാ​സ​ർ​ഗോ​ഡ് കു​ണ്ടം​കു​ഴി സ്വ​ദേ​ശി ശി​വ​പ്ര​സാ​ദി​ന്‍റെ മ​ക​ൻ ആ​ദി​യാ​ണ് മ​രി​ച്ച​ത്. ക​ളി​ക്കു​ന്ന​തി​നി​ടെ വാ​യി​ൽ​വ​ച്ച ബ​ലൂ​ണ്‍ അ​ബ​ദ്ധ​ത്തി​ൽ തൊ​ണ്ട​യി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. ശ്വാസം മുട്ടല്‍ അനുഭവപ്പെട്ട കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ