ആലപ്പുഴ: ഗതാഗത മന്ത്രി തോമസ് ചാണ്ടി മാർത്താണ്ഡം കായൽ കയ്യേറിയതായി ബോധ്യപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തോമസ് ചാണ്ടി കായൽ നികത്തിയത് റിസോർട്ട് പണിയാനാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് അപഹാസ്യമെന്നും തോമസ് ചാണ്ടി ഉടൻ രാജിവയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ