Thiruvonam Bumper BR 69 Kerala Lottery Results 2019 Highlights: തിരുവോണം ബംപറിന്റെ ഫലം പ്രഖ്യാപിച്ചു. മന്ത്രി ജി.സുധാകരനാണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് തിരഞ്ഞെടുത്തത്. ഒന്നാം സമ്മാനം അടിച്ചത് ആലപ്പുഴയിൽനിന്നുളള ടിക്കറ്റിനാണ്. TM 160869 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 12 കോടിയാണ് ഓണം ബംപറിന്റെ സമ്മാനത്തുക. http://www.keralalotteries.com എന്ന വെബ്സൈറ്റ് മുഖേന ഫലം അറിയാം.
കരുനാഗപ്പളളി ചുങ്കത്ത് ജുവലറിയിലെ ജീവനക്കാർക്കാണ് ഒന്നാം സമ്മാനം അടിച്ചത്. ആറു ജീവനക്കാർ ചേർന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കരുനാഗപ്പിള്ളി ഷോറൂമിലെ സെയില്സ്മാന്മാരായ തൃശൂര്‍ സ്വദേശികളായ റോണി, സുബിന് തോമസ്, കൊല്ലം സ്വദേശികളായ രംജിം, രാജീവന്, രതീഷ്, കോട്ടയം വൈക്കം സ്വദേശി വിവേക് എന്നിവരെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. വിവേക് ഒഴികെ മറ്റ് അഞ്ച് പേരും ആറ് വര്‍ഷത്തിലേറെയായി ചുങ്കത്ത് ജ്വല്ലറിയിലെ ജീവനക്കാരാണ്. വിവേക് രണ്ട് വര്‍ഷമായി ചുങ്കത്ത് ജ്വല്ലറിയില്‍ ജോലി ചെയ്യുന്നു.
Read Also: തിരുവോണം ബംപര്‍ ഫലം പ്രഖ്യാപിച്ചു, 12 കോടി അടിച്ചയാൾക്ക് കയ്യിൽ കിട്ടുക ഇത്ര തുക?
Thiruvonam Bumper Lottery Results 2019 Live Streaming: Kerala BR 69 Lottery Result Live Telecast
ഓണം ബംപറിന്റെ ഒന്നാം സമ്മാനമായ 12 കോടി അടിക്കുന്നയാൾക്ക് എല്ലാ നികുതിയും കിഴിച്ച് 6,18,36,480 രൂപയാണ് കയ്യിൽ കിട്ടുക. 10 ശതമാനം ഏജൻസി കമ്മിഷനായും ബാക്കി തുകയുടെ 30 ശതമാനം ആദായ നികുതിയായും കുറയ്ക്കുന്നതിനാലാണിത്.
Read Also: Horoscope Today September 19, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
ഒന്നാം സമ്മാനമടിക്കുന്ന ടിക്കറ്റ് വിറ്റ ഏജന്റും കോടിപതിയാകും. കമ്മിഷൻ ഇനത്തിൽ 1.20 കോടി രൂപയാണ് ഏജന്റിനു ലഭിക്കുക.
Read in English: Kerala Thiruvonam Bumper Lottery BR-69 Today Results: First Prize is worth 12 crore!
Live Blog
Thiruvonam Bumper Lottery Results 2019 Live Streaming: Kerala BR 69 Lottery Result Live Telecast: തിരുവോണം ബംപർ നറുക്കെടുപ്പ്
Thiruvonam Bumper Lottery 2019 Winner: തിരുവോണം ബംപർ ആലപ്പുഴ ജില്ലയിൽ; ഒന്നാം സമ്മാനം TM 160869 എന്ന ടിക്കറ്റിന്
Read More: Thiruvonam Bumper Lottery Results 2019: ഓണം ബംപർ നറുക്കെടുപ്പ് ഫലം എങ്ങനെ അറിയാം?
5.68 കോടി രൂപയാണ് ടിക്കറ്റ് വിൽപന ഇനത്തിൽ സർക്കാരിന് വരുമാനമായി ലഭിക്കുന്നത്. 300 രൂപയാണ് ടിക്കറ്റ് വില. ഇതിൽ 12 ശതമാനം ജിഎസ്ടിയും 65 രൂപ ഏജൻസി കമ്മിഷനും കിഴിച്ച് 208 രൂപയോളമാണ് ടിക്കറ്റ് ഇനത്തിൽ സർക്കാരിന് ലഭിക്കുന്നത്. സമ്മാനത്തുകയും അതിന്റെ ഏജൻസി കമ്മിഷനും കിഴിച്ചാലും സർക്കാരിന്റെ ലാഭം 30 കോടി കടക്കുമെന്നാണ് പ്രതീക്ഷ.
Read More: Thiruvonam Bumper Lottery Results 2019 Date, Time: നറുക്കെടുപ്പിനു മുൻപേ ബംപർ അടിച്ച് സർക്കാർ
ഈ വർഷം ഏറ്റവും ഉയർന്ന ക്യാഷ് പ്രൈസുകൾക്ക് പുറമെ 180 ഓളം പേർക്ക് ഒരു ലക്ഷം രൂപ വീതവും 31,500 പേർക്ക് 5000 രൂപ വീതവും ലഭിക്കും. 1000, 2000, 3000 രൂപ ക്യാഷ് പ്രൈസുകളും നേടാനുണ്ട്.
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വലിയ തുക സമ്മാനമായി നൽകുന്നത്. കഴിഞ്ഞ തവണ 10 കോടിയായിരുന്നു തിരുവോണം ബംപറിന്റെ ഒന്നാം സമ്മാനം. ടിക്കറ്റുകളുടെ വിൽപനയ്ക്ക് അനുസരിച്ചാണ് ഓരോ വർഷവും സമ്മാനത്തുക വർധിപ്പിക്കുന്നത്. കഴിഞ്ഞ വർഷം 45 ലക്ഷം തിരുവോണം ബംപർ ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതിൽ 43 ലക്ഷവും വിറ്റഴിഞ്ഞു.
സമ്മാനത്തിന് അർഹമായ ടിക്കറ്റ്: TM 160869 (ALAPPUZHA)
സമ്മാനത്തിന് അർഹമായ ടിക്കറ്റുകൾ
TA 160869 TB 160869 TC 160869
TD 160869
TE 160869 TG 160869 TH 160869
TJ 160869
TK 160869
സമ്മാനത്തിന് അർഹമായ ടിക്കറ്റുകൾ
TA 514401 (KOLLAM)
TB 354228 (ERNAKULAM)
TC 339745 (PATHANAMTHITTA)
TD 386793 (PALAKKAD)
TE 239730 (KOZHIKKODE)
TG 518381 (KASARGODE)
TH 490502 (KANNUR)
TJ 223635 (IDUKKI)
TK 267122 (PALAKKAD)
TM 136328 (PALAKKAD)
സമ്മാനത്തിന് അർഹമായ ടിക്കറ്റുകൾ
TA 210578 (WAYANAD)
TA 212932 (PATHANAMTHITTA)
TB 424251 (ERNAKULAM)
TB 522068 (ERNAKULAM)
TC 344888 (THRISSUR)
TC 533375 (KOZHIKKODE)
TD 122667 (IDUKKI)
TD 373890 (PALAKKAD)
TE 104995 (ERNAKULAM)
TE 162760 (KANNUR)
TG 135467 (MALAPPURAM)
TG 139906 (PALAKKAD)
TH 487837 (PALAKKAD)
TH 500124 (ERNAKULAM)
TJ 405900 (ALAPPUZHA)
TJ 446919 (KOLLAM)
TK 519105 (IDUKKI)
TK 525454 (PALAKKAD)
TM 265475 (KASARGODE)
TM 295398 (KANNUR)
സമ്മാനത്തിന് അർഹമായ ടിക്കറ്റുകൾ
TA 195489 (ALAPPUZHA)
TA 306404 (KOTTAYAM)
TB 275972 (ALAPPUZHA)
TB 299459 (KANNUR)
TC 460145 (PALAKKAD)
TC 535225 (WAYANAD)
TD 156310 (KANNUR)
TD 177260 (THIRUVANANTHAPURAM)
TE 370722 (THRISSUR)
TE 423602 (KOTTAYAM)
TG 103875 (IDUKKI)
TG 290489 (THIRUVANANTHAPURAM)
TH 204873 (THIRUVANANTHAPURAM)
TH 541249 (ALAPPUZHA)
TJ 182887 (KOZHIKKODE)
TJ 520840 (KOLLAM)
TK 203143 (KASARGODE)
TK 291306 (PALAKKAD)
TM 178870 (IDUKKI)
TM 502695 (KOTTAYAM)
സമ്മാനത്തിന് അർഹമായ ടിക്കറ്റുകൾ
01694 58470
സമ്മാനത്തിന് അർഹമായ ടിക്കറ്റുകൾ
0710 0985 1006 1122 1315
1317 1337 1416 2020 2186
2714 3111 3316 3477 4353
4593 4597 4774 4890 5386
5627 6662 7156 7517 7712
7930 8050 8189 8259 8262
8750 8860 8899 9243 9405
സമ്മാനത്തിന് അർഹമായ ടിക്കറ്റുകൾ
0009 0059 0186 0374 0833
1187 2138 2158 2165 2518
3140 3680 3904 3938 4237
4479 4505 4727 5064 5095
5410 5816 6345 6868 7022
7471 7493 7730 7888 7952
8309 9024 9061 9612 9747
സമ്മാനത്തിന് അർഹമായ ടിക്കറ്റുകൾ
0347 0813 1192 1238 1534
1536 1633 1986 2142 2585
2727 2985 3106 3741 3897
4605 4728 4966 5295 5301
5413 5449 5483 5580 5613
5864 6283 6404 6509 6569
6583 6620 6704 7077 7096
7375 7379 7476 7601 8153
8175 8461 8804 9056 9241
9456 9527 9609 9833 9957
സമ്മാനത്തിന് അർഹമായ ടിക്കറ്റുകൾ
0013 0039 0074 0127 0195
0236 0405 0430 0546 0584
0597 0782 0838 0847 0848
0864 0870 0912 0915 0918
0970 1058 1100 1203 1218
1227 1269 1282 1305 1314
1444 1606 1647 1674 1719
1773 1778 1828 1935 1947
1978 1994 2058 2070 2086
2113 2246 2321 2351 2354
2386 2457 2480 2725 2746
2783 2856 2919 2999 3017
3061 3064 3121 3314 3317
3363 3460 3467 3519 3526
3530 3607 3642 3716 3717
3726 3742 3763 3836 3872
3953 3958 4040 4066 4082
4242 4284 4324 4361 4387
4393 4395 4482 4560 4611
4660 4680 4793 4878 4954
4983 5031 5075 5112 5118
5121 5132 5162 5231 5239
5268 5451 5519 5544 5554
5632 5645 5647 5859 5872
5875 5886 5932 5945 6016
6021 6027 6050 6067 6077
6084 6086 6179 6210 6244
6302 6305 6339 6348 6351
6406 6464 6495 6499 6528
6562 6574 6581 6658 6671
6724 6768 6773 6805 6838
6866 6874 6875 6889 6890
6892 6921 6954 6993 7002
7046 7089 7133 7157 7179
7188 7277 7290 7320 7337
7422 7435 7440 7444 7450
7506 7544 7592 7637 7652
7670 7786 7913 7914 7925
7941 7958 7964 7993 8038
8073 8075 8087 8107 8134
8137 8141 8220 8292 8498
8501 8510 8639 8651 8668
8792 8887 8939 9028 9068
9084 9112 9145 9160 9293
9299 9394 9406 9510 9518
9528 9556 9573 9578 9614
9626 9628 9630 9648 9690
9699 9702 9716 9724 9799
9852 9988
കായംകുളം മുനിസിപ്പാലിറ്റി ഓഫിസിന് സമീപമുള്ള ശ്രീമുരുക ലോട്ടറി ഏജൻസിയിൽ നിന്ന് വിറ്റ TM160869 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. പി.ശിവൻകുട്ടിയാണ് ഈ ഏജൻസിയുടെ ഉടമസ്ഥൻ. ഇദ്ദേഹത്തിന്റെ സബ് ഏജന്റായ സിദ്ധിഖിൽ നിന്നാണ് ഒന്നാം സമ്മാനം അടിച്ച ചുങ്കത്ത് ജ്വല്ലറി ജീവനക്കാരായ റോണി, രംജിം, രാജീവൻ, സുബിൻ തോമസ്, വിവേക്, രതീഷ് എന്നിവർ ടിക്കറ്റ് വാങ്ങിയത്. ഇവർ ജോലി ചെയ്യുന്ന ജ്വല്ലറിക്ക് മുമ്പിലാണ് സിദ്ധിക്കിന്റെ ലോട്ടറി കട പ്രവർത്തിക്കുന്നത്. Read More
ഓണം ബംപർ ഒന്നാം സമ്മാനം അടിച്ചത് കരുനാഗപ്പളളി ചുങ്കത്ത് ജുവലറിയിലെ ജീവനക്കാർക്ക്. ആറു ജീവനക്കാർ ചേർന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. റോണി, വിവേക്, രതീഷ്, സുബിൻ, റെംജിം, രാജീവൻ എന്നിവരാണ് ഭാഗ്യശാലികളായത്. Read More
5000 രൂപയിൽ താഴെയുള്ള സമ്മാനതുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫിസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി 30 ദിവസത്തിനകം ബന്ധപ്പെടുക.
ഒൻപതാം സമ്മാനത്തിന് അർഹമായ ടിക്കറ്റുകൾ
0013 0039 0074 0127 0195 0236 0405
0430 0546 0584 0597 0782 0838 0847
0848 0864 0870 0912 0915 0918 0970
1058 1100 1203 1218 1227 1269 1282
1305 1314 1444 1606 1647 1674 1719
1773 1778 1828 1935 1947 1978 1994
2058 2070 2086 2113 2246 2321 2351
2354 2386 2457 2480 2725 2746 2783
2856 2919 2999 3017 3061 3064 3121
3314 3317 3363 3460 3467 3519 3526
3530 3607 3642 3716 3717 3726 3742
3763 3836 3872 3953 3958 4040 4066
4082 4242 4284 4324 4361 4387 4393
4395 4482 4560 4611 4660 4680 4793
4878 4954 4983 5031 5075 5112 5118
5121 5132 5162 5231 5239 5268 5451
5519 5544 5554 5632 5645 5647 5859
5872 5875 5886 5932 5945 6016 6021
6027 6050 6067 6077 6084 6086 6179
6210 6244 6302 6305 6339 6348 6351
6406 6464 6495 6499 6528 6562 6574
6581 6658 6671 6724 6768 6773 6805
6838 6866 6874 6875 6889 6890 6892
6921 6954 6993 7002 7046 7089 7133
7157 7179 7188 7277 7290 7320 7337
7422 7435 7440 7444 7450 7506 7544
7592 7637 7652 7670 7786 7913 7914
7925 7941 7958 7964 7993 8038 8073
8075 8087 8107 8134 8137 8141 8220
8292 8498 8501 8510 8639 8651 8668
8792 8887 8939 9028 9068 9084 9112
9145 9160 9293 9299 9394 9406 9510
9518 9528 9556 9573 9578 9614 9626
9628 9630 9648 9690 9699 9702 9716
9724 9799 9852 9988
കായംകുളം ശ്രീമുരുക ലോട്ടറി ഏജന്റ് ശിവൻകുട്ടി വിറ്റ ടിക്കറ്റിനാണ് ഓണം ബംപറിന്റെ ഒന്നാം സമ്മാനം അടിച്ചത്.
എട്ടാം സമ്മാനത്തിന് അർഹമായ ടിക്കറ്റുകൾ
0347 0813 1192 1238 1534 1536
1633 1986 2142 2585 2727 2985
3106 3741 3897 4605 4728 4966
5295 5301 5413 5449 5483 5580
5613 5864 6283 6404 6509 6569
6583 6620 6704 7077 7096 7375
7379 7476 7601 8153 8175 8461
8804 9056 9241 9456 9527 9609
9833 9957
ഏഴാം സമ്മാനത്തിന് അർഹമായ ടിക്കറ്റുകൾ
0009 0059 0186 0374 0833 1187 2138
2158 2165 2518 3140 3680 3904 3938
4237 4479 4505 4727 5064 5095 5410
5816 6345 6868 7022 7471 7493 7730
7888 7952 8309 9024 9061 9612 9747
ആറാം സമ്മാനത്തിന് അർഹമായ ടിക്കറ്റുകൾ
0710 0985 1006 1122 1315 1317 1337
1416 2020 2186 2714 3111 3316 3477
4353 4593 4597 4774 4890 5386 5627
6662 7156 7517 7712 7930 8050 8189
8259 8262 8750 8860 8899 9243 9405
അഞ്ചാം സമ്മാനത്തിന് അർഹമായ ടിക്കറ്റുകൾ
58470 01694
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപർ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം TM 160869 ടിക്കറ്റിന്. ആലപ്പുഴ ജില്ലയിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. മന്ത്രി ജി.സുധാകരനാണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് തിരഞ്ഞെടുത്തത്. കേരള ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 12 കോടിയാണ് സമ്മാനത്തുക. Read More
നാലാം സമ്മാനം 5 ലക്ഷം വീതം 20 പേർക്ക്. സമ്മാനത്തിന് അർഹമായ ടിക്കറ്റുകൾ
TA 306404 TB 275972 TC 460145
TD 156310 TE 423602 TG 290489
TH 204873 TJ 520840 TK 203143
TM 178870 TA 195489 TB 299459
TC 535225 TD 177260 TE 370722
TG 103875 TH 541249 TJ 182887
TK 291306 TM 502695
മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 20 പേർക്കാണ് ലഭിക്കു. മൂന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റുകൾ
TA 210578 TB 522068 TC 344888
TD 122667 TE 162760 TG 135467
TH 500124 TJ 446919 TK 525454
TM 295398 TA 212932 TB 424251
TC 533375 TD 373890 TE 104995
TG 139906 TH 487837 TJ 405900
TK 519105 TM 265475
ഓണം ബംപറിന്റെ ഒന്നാം സമ്മാനം അടിച്ചത് ആലപ്പുഴ ജില്ലയിൽ വിറ്റ ടിക്കറ്റിനാണ്. ഒന്നാം സമ്മാനം TM 160869 ടിക്കറ്റിനാണ് ലഭിച്ചത്
രണ്ടാം സമ്മാനം 50 ലക്ഷം വീതം 10 പേർക്കാണ് ലഭിക്കുക. സമ്മാനത്തിന് അർഹമായ ടിക്കറ്റുകൾ
TA 514401 TB 354228 TC 339745TD 386793 TE 239730 TG 518381TH 490502 TJ 223635 TK 267122TM 136328
ഓണം ബംപർ നറുക്കെടുപ്പ് ഒന്നാം സമ്മാനം TM 160869 ടിക്കറ്റിന്
ഓണം ബംപർ നറുക്കെടുപ്പ് തുടങ്ങി
95.68 കോടി രൂപയാണ് ടിക്കറ്റ് വിൽപന ഇനത്തിൽ സർക്കാരിന് വരുമാനമായി ലഭിക്കുന്നത്. 300 രൂപയാണ് ടിക്കറ്റ് വില. ഇതിൽ 12 ശതമാനം ജിഎസ്ടിയും 65 രൂപ ഏജൻസി കമ്മിഷനും കിഴിച്ച് 208 രൂപയോളമാണ് ടിക്കറ്റ് ഇനത്തിൽ സർക്കാരിന് ലഭിക്കുന്നത്. സമ്മാനത്തുകയും അതിന്റെ ഏജൻസി കമ്മിഷനും കിഴിച്ചാലും സർക്കാരിന്റെ ലാഭം 30 കോടി കടക്കുമെന്നാണ് പ്രതീക്ഷ. Read More
1967 ല്‍ കേരളത്തിലാണു രാജ്യത്താദ്യമായി ലോട്ടറി വകുപ്പ് തുടങ്ങിയത്. സാധാരണക്കാരനു സ്ഥിരവരുമാനവും സംസ്ഥാനത്തിനു നികുതിയേതര വരുമാനത്തിന്റെ പ്രധാന സ്രോതസും എന്ന ഉദ്ദേശ്യത്തിലാണു കേരളത്തില്‍ ലോട്ടറി തുടങ്ങിയത്. ആദ്യ ലോട്ടറിയുടെ ടിക്കറ്റ് വില ഒരു രൂപയും ഒന്നാം സമ്മാനം അന്‍പതിനായിരം രൂപയുമായിരുന്നു. കേരള ലോട്ടറി ഇതുവരെ നഷ്ടം വരുത്തിയിട്ടില്ല. 1967 ല്‍ 20 ലക്ഷം വരുമാനവും 14 ലക്ഷം ലാഭവുമുണ്ടായിരുന്നതു 2017ല്‍ 7394 കോടി രൂപ വരുമാനവും 1691 കോടി ലാഭവുമായി വര്‍ധിച്ചതായാണു ലോട്ടറി വകുപ്പില്‍നിന്നു ലഭിക്കുന്ന വിവരം.
ഒന്നാം സമ്മാനം: 12 കോടി രൂപ
സമാശ്വാസ സമ്മാനം: 5 ലക്ഷം രൂപ വീതം 9 പേർക്ക്
രണ്ടാം സമ്മാനം: 5 കോടി രൂപ ( 50 ലക്ഷം വീതം 10 പേർക്ക്)
മൂന്നാം സമ്മാനം : 2 കോടി രൂപ (10 ലക്ഷം രൂപ വീതം 20 പേർക്ക്)
നാലാം സമ്മാനം: 1 കോടി രൂപ (5 ലക്ഷം വീതം 20 പേർക്ക്)
ഇതിന് പുറമെ ഒരു ലക്ഷം രൂപ വീതം 180 പേർക്കും 5000 രൂപ വീതം 31500 പേർക്കും ലഭിക്കും. 3000 രൂപ വീതം 31500 സമ്മാനങ്ങളും 2000 രൂപ വീതം 45000 സമ്മാനങ്ങളും 1000 രൂപയുടെ 217800 സമ്മാനങ്ങളും ഉണ്ട്.
ആദായനികുതി നിയമത്തിന്റെ 194 ബി വകുപ്പ് പ്രകാരമാണ് സമ്മാനത്തിന്റെ നികുതി കണക്കാക്കുന്നത്. പതിനായിരത്തിനു മുകളിലുള്ള തുക സമ്മാനമായി ലഭിച്ചാൽ മുപ്പതു ശതമാനമാണ് നികുതി. Read More
95.68 കോടി രൂപയാണ് ടിക്കറ്റ് വിൽപന ഇനത്തിൽ സർക്കാരിന് വരുമാനമായി ലഭിക്കുന്നത്. 300 രൂപയാണ് ടിക്കറ്റ് വില. ഇതിൽ 12 ശതമാനം ജിഎസ്ടിയും 65 രൂപ ഏജൻസി കമ്മിഷനും കിഴിച്ച് 208 രൂപയോളമാണ് ടിക്കറ്റ് ഇനത്തിൽ സർക്കാരിന് ലഭിക്കുന്നത്. സമ്മാനത്തുകയും അതിന്റെ ഏജൻസി കമ്മിഷനും കിഴിച്ചാലും സർക്കാരിന്റെ ലാഭം 30 കോടി കടക്കുമെന്നാണ് പ്രതീക്ഷ.
46 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ജൂലൈ 21 മുതലാണ് വിൽപന ആരംഭിച്ചത്. ഇന്നലെ ഏതാനും ടിക്കറ്റുകൾ മാത്രമാണ് ശേഷിച്ചിരുന്നത്. ഇന്നു രാവിലെയോടെ മുഴുവൻ ടിക്കറ്റുകളും വിറ്റു തീർന്നു
സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബംപര്‍ നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചയ്ക്ക് 2 മണിക്കാണ് നറുക്കെടുപ്പ് തുടങ്ങുക. വൈകീട്ട് 3.30 ഓടെ കേരള ലോട്ടറി വകുപ്പിന്റെ http://www.keralalotteries.com എന്ന വെബ്സൈറ്റ് മുഖേന ഔദ്യോഗിക ഫലപ്രഖ്യാപനമുണ്ടാകും.
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വലിയ തുക സമ്മാനമായി നൽകുന്നത്. കഴിഞ്ഞ തവണ 10 കോടിയായിരുന്നു തിരുവോണം ബംപറിന്റെ ഒന്നാം സമ്മാനം.