Kerala Thiruvonam Bumper BR 75 Lottery 2020 Winner, First Prize: തിരുവനന്തപുരം: Thiruvonam Bumper BR 75 Kerala Lottery Results 2020 Live Streaming: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപർ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം ഒന്നാം സമ്മാനം TB 17396 എന്ന ടിക്കറ്റിന്.ഈ ടിക്കറ്റ് എറണാകുളം ജില്ലയിലാണ് വിറ്റത്. കച്ചേരിപ്പടി വിഘ്നേശ്വര ഏജൻസി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.

രണ്ടാം സമ്മാനം ഒരു കോടി വീതം ആറ് പേർക്ക്:

TA 738408
TB 474761
TC 570941
TD 764733
TE 360719
TG 787783

മൂന്നാം സമ്മാനം പത്ത് ലക്ഷം വീതം പത്ത് പേർക്ക്

TA 384157
TB 508969
TC 267297
TD 346104
TE 278977
TG 586641
TA 404617
TB 129322
TC 434658
TD 564773

നാലാം സമ്മാനമായ അഞ്ചു ലക്ഷം രൂപ ലഭിച്ച ടിക്കറ്റുകള്‍

TA 579527
TB 163619
TC 166362
TD 231778
TE 251503
TG 218595
TA 738402
TB 212872
TC 461768
TD 775969

അഞ്ചാം സമ്മാനം, ഒരു ലക്ഷം രൂപ

09804
15015

ആറാം സമ്മാനം

8398 7372 0945 9160 4709 4750 4439 0287 1957 2196 4746 3272 5689 62224 5764 1711 3961 9525 0821 6070 2135 0557 4186 3733 9888 2646 6011 7881 6819 4597

ഏഴാം സമ്മാനാര്‍ഹമായ ടിക്കറ്റ്കള്‍

7th Prize- Rs. 3000/-0721 0847 1195 1495 2063 2355 2409 2515 2564 2648 3184 3366 3444 3597 3690 4028 5202 5411 5419 5429 5819 5947 6702 6925 6993 7327 7479 7644 8045 8841 8971 9377 9614 9690 9720 9745

എട്ടാം സമ്മാനം ലഭിച്ച ടിക്കറ്റുകള്‍

8th Prize- Rs. 2000/-0011 0612 0859 1395 1456 2186 2198 2224 2631 3404 3419 3914 3938 4021 4072 4720 5030 5239 5276 5380 5403 5543 5815 6052 6193 6584 7012 7065 7164 7178 7341 7768 8190 8206 8271 8276 8328 8747 9096 9596 9858

ഒന്‍പതാം സമ്മാനം ഈ ടിക്കറ്റുകള്‍ക്ക്

9th Prize- Rs. 1000/-

0116 0440 2011 3812 3925 4046 5200 5298 5562 7732 7752

മന്ത്രി ജി.സുധാകരനാണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് തിരഞ്ഞെടുത്തത്. കേരള ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 12 കോടിയാണ് സമ്മാനത്തുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.