Kerala Thiruvonam Bumper BR 75 Lottery 2020 Winner, First Prize: തിരുവനന്തപുരം: Thiruvonam Bumper BR 75 Kerala Lottery Results 2020 Live Streaming: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപർ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം ഒന്നാം സമ്മാനം TB 17396 എന്ന ടിക്കറ്റിന്.
പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച് ഒന്നാം സമ്മാനാര്‍ഹമായ TB 173964 എന്ന ടിക്കറ്റ് വിറ്റത് എറണാകുളത്തെ അജയ കുമാറിന്റെ ഏജന്‍സിയില്‍ നിന്നുമാണ് എന്നാണ്.
മന്ത്രി ജി.സുധാകരനാണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് തിരഞ്ഞെടുത്തത്. കേരള ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 12 കോടിയാണ് സമ്മാനത്തുക.