Kerala Lottery Thiruvonam Bumper BR 75 2020 Result Highlights: തിരുവോണം ബമ്പർ നറുക്കെടുത്തു, വിജയികളെ അറിയാന്‍ keralalotteries.com

Kerala Lottery Thiruvonam Bumper BR 75 2020 Result Highlights: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണ് കഴിഞ്ഞ വർഷം മുതൽ നൽകി കൊണ്ടിരിക്കുന്നത്. 12 കോടി രൂപയാണ്‌ ഒന്നാം സമ്മാനം

Thiruvonam Bumper 2020, onam bumper 2020 online purchase, onam bumper 2020 draw date, kerala lottery thiruvonam bumper 2020, onam bumper 2020 price, onam bumper 2020 result, onam bumper 2020 draw date, onam bumper 2020 results, onam bumper 2020 series, onam bumper 2020 prize money, onam bumper 2020 tax, kerala onam bumper 2020, onam bumper draw date, onam bumper 2020 lottery result,kerala onam bumper 2020 result, onam bumper 2020 lottery results, kerala lottery result onam bumper 2020, onam bumper results 2020, Kerala State Lotteries, www.keralalotteries.com, keralalotteries

Onam Bumper 2020, Kerala Lottery Thiruvonam Bumper 2020 Live Updates Draw Date, Time, How to check on keralalotteries.com: സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബംപര്‍ (BR 75) 2020 ഭാഗ്യക്കുറി ടിക്കറ്റ് നറുക്കെടുത്തു. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും കേരള സർക്കാരിന്റെ തിരുവോണം ബമ്പർ ഭാഗ്യക്കുറിക്ക് ഇത്തവണ മികച്ച വിൽപ്പനയാണുണ്ടായത്. നാല് ഘട്ടങ്ങളിലായി അച്ചടിച്ച 42 ലക്ഷം ടിക്കറ്റുകളും വ്യാഴാഴ്ചയോടെ വിറ്റു തീർന്നു. ആവശ്യക്കാർ കൂടിയതോടെ 2.1 ലക്ഷം ടിക്കറ്റുകൾ കൂടി അടിയന്തരമായി അച്ചടിച്ച് വിതരണത്തിന് എത്തിച്ചതായി ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു. ഇതിന്റെ വിപണനത്തിനായി ഭാഗ്യക്കുറി ഓഫീസുകൾ ശനിയാഴ്ച ദിവസവും തുറന്ന് പ്രവർത്തിച്ചിരുന്നു. മൂന്നൂറു രൂപ വില വരുന്ന തിരുവോണം ബംപര്‍ ഭാഗ്യക്കുറി (Onam Bumper 2020) ഓഗസ്റ്റ്‌ നാല് മുതലാണ് വില്‍പ്പന ആരംഭിച്ചത്.

Onam Bumper BR 75 Lottery Result – 2020 Draw: When, Where, How to Know?

തിരുവനന്തപുരം വാന്‍ റോസ് ജങ്ക്ഷന്‍ ഗോര്‍ക്കി ഭവനില്‍ വച്ചാണ് തിരുവോണം ബംപര്‍ ഭാഗ്യക്കുറി (Onam Bumper 2020) നറുക്കെടുപ്പ് നടന്നത്.  ഇതിന്റെ ലൈവ് റിസള്‍ട്ട്‌ – Kerala Bumper Lottery Thiruvonam Bumper – 2020 (BR 75) Live Result – സെപ്റ്റംബർ 20 ന്  keralalotteries.com എന്ന വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും. TA, TB, TC, TD, TE, TG എന്നിങ്ങനെ 6 സീരീസുകളിലാണ് തിരുവോണം ബംപർ -BR 75 ഭാഗ്യക്കുറി പുറത്തിറക്കിയിട്ടുളളത്.

Kerala Lottery Thiruvonam Bumper 2020 BR 75 Tickets, Price, Prize Money, Draw Date, Result

  • Draw Date 20-9-2020
  • TOTAL: 54 LAKH TICKETS
  • TICKETS IN 6 SERIES (TA, TB, TC, TD, TE, TG, )
  • COST OF TICKETS: 300/-

36 ലക്ഷം ടിക്കറ്റുകളാണ് നിലവിൽ അച്ചടിച്ചിരിക്കുന്നത്, പരമാവധി 54 ലക്ഷം ടിക്കറ്റുകൾ വരെയാണ് ലോട്ടറി വകുപ്പിന് അച്ചടിക്കാൻ സാധിക്കുക. കഴിഞ്ഞ വർഷം 46 ലക്ഷം ടിക്കറ്റുകൾ വിറ്റുപോയിരുന്നു. ഓണം ബംപർ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 300 രൂപയാണ്.

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണ് കഴിഞ്ഞ വർഷം മുതൽ നൽകി കൊണ്ടിരിക്കുന്നത്. 12 കോടി രൂപയാണ്‌ ഒന്നാം സമ്മാനം.

രണ്ടാം സമ്മാനം ആറുപേർക്ക്‌ ഒരു കോടി രൂപവീതം ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപവീതം 12 പേർക്കും നാലാം സമ്മാനം അഞ്ചുലക്ഷം രൂപവീതം 12 പേർക്കും ലഭിക്കും. ഒരു ലക്ഷം, 5000, 3000, 2000, 1000 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്.

kerala lottery result onam bumper 2020, onam bumper 2020 price, onam bumper 2020 results, onam bumper 2020, onam bumper 2020 rate, onam bumber 2020, onam bumper 2020 lottery draw date, onam bumper 2020 result, onam bumper lottery result 2020, onam bumper 2020, onam bumper 2020 lottery, onam 2020, kerala onam bumper 2020 result, kerala onam bumper 2020, kerala lottery onam bumper 2020, kerala lottery results onam bumper 2020, onam bumper result, ഓണം ബമ്പര്‍ ലോട്ടറി, ഓണം ബമ്പര്‍ നറുക്കെടുപ്പ്, ഓണം ബമ്പര്‍ 2020, ഓണം ബമ്പര്‍ 2020 result, ഓണം ബമ്പര്‍ result, ഓണം ബംപര്‍, BR 75, BUMPER LOTTERY, KERALA BUMPER LOTTERY, THIRUVONAM BUMPER 2020 BR 75, THIRUVONAM BUMPER RESULTS

Read More: കൊറോണകാലത്ത് ഭാഗ്യം ലോട്ടറിയായി തേടിയെത്തിയപ്പോൾ

Thiruvonam Bumper 1st Prize

  • Common to all series
  • Amount of Prize (Rs.) – 12,00,00,000
  • No.of Prizes – 1

Thiruvonam Bumper 2nd Prize

  • One Prizes in each series
  • Amount of Prize (Rs.) – 10,000,000
  • No.of Prizes – 6
  • Total Prize Amount (Rs.) – 6,00,00,000

Thiruvonam Bumper 3rd Prize

  • Two Prizes in each Series
  • Amount of Prize (Rs.) – 10,00,000
  • No.of Prizes – 12
  • Total Prize Amount (Rs.)-1,20,00,000

Thiruvonam Bumper 4th Prize

  • Two prizes in each series
  • Amount of Prize (Rs.) – 5,00,000
  • No.of Prizes – 12
  • Total Prize Amount (Rs.) – 60,00,000

Thiruvonam Bumper 5th Prize

  • Last Five digits to be drawn 2 times
  • Amount of Prize (Rs.) – 1,00,000
  • No.of Prizes – Up to 108
  • Total Prize Amount (Rs.) – Up to 1,08,00,000

Thiruvonam Bumper 6th Prize

  • Last four digits to be drawn 30 times
  • Amount of Prize (Rs.) – 5,000
  • No.of Prizes – Up to 16200
  • Total Prize Amount (Rs.) – Up to 8,10,00,000

Thiruvonam Bumper 7th Prize

  • Last four digits to be drawn 36 times
  • Amount of Prize (Rs.) – 3000
  • No.of Prizes – Up to 19440
  • Total Prize Amount (Rs.) – Up to 5,83,20,000

Thiruvonam Bumper 8th Prize

  • Last four digits to be drawn 50 Times
  • Amount of Prize (Rs.) – 2000
  • No.of Prizes – Up to 27000
  • Total Prize Amount (Rs.) – Up to 5,40,00,000

Thiruvonam Bumper 9th Prize

  • Last four digits to be drawn 252 Times
  • Amount of Prize (Rs.) – 1000
  • No.of Prizes – Up to 136080
  • Total Prize Amount (Rs.) – Up to 13,60,80,000

Consolation Prize – Rs.5,00,000/-

Live Blog

Thiruvonam Bumper 2020, onam bumper 2020 online purchase, onam bumper 2020 draw date, kerala lottery thiruvonam bumper 2020, onam bumper 2020 price, onam bumper 2020 result, onam bumper 2020 draw date, onam bumper 2020 results, onam bumper 2020 series, onam bumper 2020 prize money, onam bumper 2020 tax, kerala onam bumper 2020, onam bumper draw date, onam bumper 2020 lottery result,kerala onam bumper 2020 result, onam bumper 2020 lottery results, kerala lottery result onam bumper 2020, onam bumper results 2020, Kerala State Lotteries, www.keralalotteries.com, keralalotteries














15:31 (IST)20 Sep 2020





















വിജയികള്‍ സര്‍ക്കാര്‍ ഗസറ്റുമായി ഫലം ഒത്തുനോക്കുക

സമ്മാന ജേതാക്കൾ കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച ഫലങ്ങളുമായി ഒത്തു നോക്കി പരിശോധിച്ച്, 30 ദിവസത്തിനുള്ളിൽ ടിക്കറ്റുകൾ സമർപ്പിക്കേണ്ടതാണ്.

15:28 (IST)20 Sep 2020





















ഓണം ബമ്പറിൽ നിന്ന് സംസ്ഥാനത്തിനു ലാഭം ഏകദേശം 22 കോടി രൂപ

ലോട്ടറിയുടെ ജിഎസ്ടി 28 ശതമാനമായി ഉയർത്തിയ സാഹചര്യത്തില്‍, ഓണം ബമ്പർ വിൽപ്പനയിൽ നിന്ന് പ്രതീക്ഷിക്കുന്ന ലാഭം ഈ വർഷം ഏകദേശം 22 കോടിയോളം രൂപയാണ്. ജിഎസ്ടി 12% മാത്രമായിരുന്ന കഴിഞ്ഞ വര്‍ഷത്തില്‍ സര്‍ക്കാരിന് ലാഭമായി ലഭിച്ചത് 38.28 കോടി രൂപയാണ്.

14:52 (IST)20 Sep 2020





















ഒന്‍പതാം സമ്മാനം ഈ ടിക്കറ്റുകള്‍ക്ക്

9th Prize- Rs. 1000/-
0040 0061 0083 0105 0116 0131 0177 0281 0327 0377 0440 0528 0579 0613 0772 0853 0910 0944 0964 1007 1052 1069 1073 1128 1142 1156 1248 1248 1314 1328 1343 1377 1436 1459 1479 1482 1508 1594 1657 1726 1813 1840 1872 1874 1885 1949 1981 1986 2011 2016 2086 2115 2202 2214 2261 2275 2362 2373 2467 2521 2531 2541 2574 2607 2682 2786 2825 2868 2885 2917 2954 3019 3034 3040 3052 3121 3135 3151 3179 3191 3257 3260 3264 3313 3382 3445 3449 3485 3527 3551 3557 3623 3764 3812 3816 3816 3864 3919 3925 3935 3963 3969 4041 4046 4095 4101 4135 4154 4155 4197 4216 4237 4260 4284 4287 4311 4337 4413 4484 4495 4520 4569 4636 4644 4826 4873 4884 4906 4921 4982 4985 4991 5017 5119 5131 5200 5261 5289 5298 5361 5372 5441 5494 5562 5676 5683 5709 5711 5873 6015 6028 6068 6138 6263 6266 6268 6284 6286 6351 6437 6463 6518 6545 6597 6623 6633 6637 6706 6747 6758 6846 6865 6915 6941 6984 6996 7026 7047 7095 7103 7169 7197 7232 7398 7407 7472 7558 7577 7583 7664 7679 7732 7752 7765 7787 7799 7902 7905 7911 7914 8058 8086 8095 8128 8132 8137 8170 8280 8288 8498 8608 8608 8681 8762 8941 8952 8980 8998 9234 9307 9398 9450 9468 9556 9610 9613 9625 9663 9809 9827 9849 9860 9937 9945 9950 9970

14:48 (IST)20 Sep 2020





















ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റത് അജേഷ് കുമാര്‍

ഒന്നാം സമ്മാനാര്‍ഹമായ TB 173964 എന്ന ടിക്കറ്റ് വിറ്റത് അജേഷ് കുമാറിന്റെ ഏജന്‍സിയില്‍ നിന്നും എന്നാണു പ്രാഥമിക വിവരങ്ങള്‍ സൂചിപ്പിക്കുന്നത്

14:45 (IST)20 Sep 2020





















എട്ടാം സമ്മാനം ലഭിച്ച ടിക്കറ്റുകള്‍

8th Prize- Rs. 2000/-
0011 0612 0859 1395 1456 2186 2198 2224 2631 3404 3419 3914 3938 4021 4072 4720 5030 5239 5276 5380 5403 5543 5815 6052 6193 6584 7012 7065 7164 7178 7341 7768 8190 8206 8271 8276 8328 8747 9096 9596 9858

14:45 (IST)20 Sep 2020





















ഏഴാം സമ്മാനാര്‍ഹമായ ടിക്കറ്റ്കള്‍

7th Prize- Rs. 3000/-
0721 0847 1195 1495 2063 2355 2409 2515 2564 2648 3184 3366 3444 3597 3690 4028 5202 5411 5419 5429 5819 5947 6702 6925 6993 7327 7479 7644 8045 8841 8971 9377 9614 9690 9720 9745

14:38 (IST)20 Sep 2020





















ആറാം സമ്മാനം

6th Prize-
5,000

8398 7372 0945 9160 4709 4750 4439 0287 1957 2196 4746 3272 5689 62224 5764 1711 3961 9525 0821 6070 2135 0557 4186 3733 9888 2646 6011 7881 6819 4597

14:37 (IST)20 Sep 2020





















അഞ്ചാം സമ്മാനം, ഒരു ലക്ഷം രൂപ

5th Prize-
1,00,000

09804 15015

14:27 (IST)20 Sep 2020





















നാലാം സമ്മാനമായ അഞ്ചു ലക്ഷം രൂപ ലഭിച്ച ടിക്കറ്റുകള്‍

4th Prize- Rs. 5,00,000/-

TA 579527
TB 163619
TC 166362
TD 231778
TE 251503
TG 218595
TA 738402
TB 212872
TC 461768

TD 775969

14:25 (IST)20 Sep 2020





















ഒന്നാം സമ്മാനം എറണാകുളം ജില്ലയില്‍ വിറ്റ ടിക്കറ്റിനു

പ്രാഥമിക വിവരങ്ങള്‍ പ്രകാരം ഒന്നാം സംമാനാര്‍ഹാമായ ടിക്കറ്റ് എറണാകുളം ജില്ലയിലാണ് വിറ്റത്

14:20 (IST)20 Sep 2020





















മൂന്നാം സമ്മാനമായ പത്ത് ലക്ഷം ലഭിച്ച ടിക്കറ്റുകള്‍

3rd Prize – Rs. 10,00,000/-

TA 384157
TB 508969
TC 267297
TD 346104
TE 278977
TG 586641
TA 404617
TB 129322

14:19 (IST)20 Sep 2020





















രണ്ടാം സമ്മാനമായ ഒരു കോടി ലഭിച്ച ടിക്കറ്റുകള്‍

2nd Prize – Rs.1,00,00,000/- (Rs.1 Crore)

TA 738408
TB 474761
TC 570941
TD 764733
TE 360719
TG 787783

13:53 (IST)20 Sep 2020





















ഓണം ബമ്പര്‍ ഫലം അല്‍പസമയത്തിനുള്ളില്‍

സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബംപര്‍ (BR 75) 2020 ഭാഗ്യക്കുറി ടിക്കറ്റ് നറുക്കെടുപ്പ് ഉടന്‍ നടക്കും. തിരുവനന്തപുരം വാന്‍ റോസ് ജങ്ക്ഷന്‍ ഗോര്‍ക്കി ഭവനില്‍ വച്ചാണ് തിരുവോണം ബംപര്‍ ഭാഗ്യക്കുറി (Onam Bumper 2020) നറുക്കെടുപ്പ്. മന്ത്രി ജി.സുധാകരനാണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് തിരഞ്ഞെടുക്കുന്നത്.

12:51 (IST)20 Sep 2020





















വിറ്റത് 44 ലക്ഷം ടിക്കറ്റുകൾ

കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും കേരള സർക്കാരിന്റെ തിരുവോണം ബമ്പർ ഭാഗ്യക്കുറിക്ക് ഇത്തവണ മികച്ച വിൽപ്പനയാണുണ്ടായത്. നാല് ഘട്ടങ്ങളിലായി അച്ചടിച്ച 42 ലക്ഷം ടിക്കറ്റുകളും വ്യാഴാഴ്ചയോടെ വിറ്റു തീർന്നു. ആവശ്യക്കാർ കൂടിയതോടെ 2.1 ലക്ഷം ടിക്കറ്റുകൾ കൂടി അടിയന്തരമായി അച്ചടിച്ച് വിതരണത്തിന് എത്തിച്ചതായി ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു. ഇതിന്റെ വിപണനത്തിനായി ഭാഗ്യക്കുറി ഓഫീസുകൾ ശനിയാഴ്ച ദിവസവും തുറന്ന് പ്രവർത്തിച്ചിരുന്നു. മൂന്നൂറു രൂപ വില വരുന്ന തിരുവോണം ബംപര്‍ ഭാഗ്യക്കുറി (Onam Bumper 2020) ഓഗസ്റ്റ്‌ 4 മുതലാണ് വില്‍പ്പന ആരംഭിച്ചത്.

read here: Kerala Lottery Thiruvonam Bumper BR 75 2020 Result: ഇതുവരെ വിറ്റത് 44 ലക്ഷം ടിക്കറ്റുകൾ, നറുക്കെടുപ്പ് 20ന്

11:52 (IST)20 Sep 2020





















തിരുവോണം ബംപര്‍, 12 കോടി അടിച്ചാൽ എത്ര തുക കയ്യിൽ കിട്ടും?

സമ്മാനത്തുക – 12,00,00,000. 10 ശതമാനം ഏജന്‍സി കമ്മിഷന്‍ (1.20 കോടി രൂപ) കിഴിച്ച് ബാക്കി-10.80 കോടി.

ഈ തുകയുടെ 30 ശതമാനം നികുതിയായ 3.24 കോടി രൂപ, അതിന്റെ 37 ശതമാനം സര്‍ചാര്‍ജായ 1.19,88 കോടി (സര്‍ചാര്‍ജ് സ്ളാബ് – 50 ലക്ഷം വരെ ഇല്ല. 50 ലക്ഷം മുതല്‍ 1 കോടി വരെ – 10 ശതമാനം. ഒരു കോടി മുതല്‍ രണ്ടു കോടി വരെ – 15 ശതമാനം. രണ്ടു കോടി മുതല്‍ അഞ്ചു കോടി വരെ – 25 ശതമാനം, അഞ്ചു കോടിക്കു മുകളില്‍ 37 ശതമാനം.)

നാലു ശതമാനം ആരോഗ്യ, വിദ്യാഭ്യാസ സെസ് (നികുതിക്കും സര്‍ചാര്‍ജിനും)- 17,75,520 എന്നിവ ചേര്‍ത്ത് 4,61,63,520 രൂപ ഇടാക്കും.

ഇങ്ങനെ എല്ലാ നികുതിയും കിഴിച്ച് സമ്മാനാര്‍ഹനു ലഭിക്കുക 6,18,36,480 രൂപ.

കഴിഞ്ഞ വർഷം ഓണം ബംപര്‍ വിജയികളായത് ആറു പേരാണ്. കായംകുളത്തെ ചുങ്കത്ത് ജ്വല്ലറി ജീവനക്കാരായ റോണി, രംജിം, രാജീവൻ, സുബിൻ തോമസ്, വിവേക്, രതീഷ് എന്നിവർ ചേർന്നു വാങ്ങിയ ടിക്കറ്റിനാണ് ഒന്നാം സമ്മാനം നേടിയത്. കായംകുളം മുനിസിപ്പാലിറ്റി ഓഫിസിന് സമീപമുള്ള ശ്രീമുരുക ലോട്ടറി ഏജൻസിയിൽ നിന്ന് വിറ്റ TM160869 എന്ന ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം കിട്ടിയത്.

Onam Bumper 2020, Kerala Lottery Thiruvonam Bumper 2020 Live Updates Draw Date, Time, How to check on keralalotteries.com

 

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Thiruvonam bumper 2020 kerala lottery br 75 result today date time keralalotteries com live updates

Next Story
വിവാഹവുമായി ബന്ധപ്പെട്ട് വ്യക്തിഹത്യ നടത്തിയവർക്കെതിരെ കാവ്യ മാധവൻ പരാതി നൽകിkavya madhavan, kavya dileep
The moderation of comments is automated and not cleared manually by malayalam.indianexpress.com