scorecardresearch

Kerala Lottery Thiruvonam Bumper BR 75 2020 Result: തിരുവോണം ബമ്പർ 2020 നറുക്കെടുപ്പ്; എന്ന്? എവിടെ? എങ്ങനെ അറിയാം?

Kerala Bumper Lottery Thiruvonam Bumper – 2020 (BR 75) Live Result – സെപ്റ്റംബർ 20 ന്  keralalotteries.com എന്ന വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും

Thiruvonam Bumper 2020, onam bumper 2020 online purchase, onam bumper 2020 draw date, kerala lottery thiruvonam bumper 2020, onam bumper 2020 price, onam bumper 2020 result, onam bumper 2020 draw date, onam bumper 2020 results, onam bumper 2020 series, onam bumper 2020 prize money, onam bumper 2020 tax, kerala onam bumper 2020, onam bumper draw date, onam bumper 2020 lottery result,kerala onam bumper 2020 result, onam bumper 2020 lottery results, kerala lottery result onam bumper 2020, onam bumper results 2020, Kerala State Lotteries, www.keralalotteries.com, keralalotteries

Onam Bumper 2020, Kerala Lottery Thiruvonam Bumper 2020 Draw Date, Time, How to check: സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബംപര്‍ (BR 75) 2020 ഭാഗ്യക്കുറി ടിക്കറ്റ് സെപ്റ്റംബർ 20 ന് നറുക്കെടുപ്പ് നടക്കും.  മൂന്നൂറു രൂപ വില വരുന്ന തിരുവോണം ബംപര്‍ ഭാഗ്യക്കുറി (Onam Bumper 2020) ഓഗസ്റ്റ്‌ 4 മുതലാണ് വില്‍പ്പന ആരംഭിച്ചത്.  ലോട്ടറി നറുക്കെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഇതു വരെ 42 ലക്ഷം ടിക്കറ്റുകളാണ് വിറ്റു പോയത്. ആദ്യ ഘട്ടത്തിൽ 36 ലക്ഷം ടിക്കറ്റുകളായിരുന്നു ലോട്ടറി വകുപ്പ് പുറത്തിറക്കിയത്. നാല് ലക്ഷം പുതിയ ടിക്കറ്റുകൾ കൂടി ഉടൻ പുറത്തിറക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

Onam Bumper BR 75 Lottery Result – 2020 Draw: When, Where, How to Know?

തിരുവനന്തപുരം വാന്‍ റോസ് ജങ്ക്ഷന്‍ ഗോര്‍ക്കി ഭവനില്‍ വച്ചാണ് സെപ്റ്റംബർ 20 ന്, 2 മണിക്ക്, തിരുവോണം ബംപര്‍ ഭാഗ്യക്കുറി (Onam Bumper 2020) നറുക്കെടുപ്പ് നടക്കുക.  ഇതിന്റെ ലൈവ് റിസള്‍ട്ട്‌ – Kerala Bumper Lottery Thiruvonam Bumper – 2020 (BR 75) Live Result – സെപ്റ്റംബർ 20 ന്  keralalotteries.com എന്ന വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും. TA, TB, TC, TD, TE, TG എന്നിങ്ങനെ 6 സീരീസുകളിലാണ് തിരുവോണം ബംപർ -BR 75 ഭാഗ്യക്കുറി പുറത്തിറക്കിയിട്ടുളളത്.

Kerala Lottery Thiruvonam Bumper 2020 BR 75 Tickets, Price, Prize Money, Draw Date, Result

  • Draw Date 20-9-2020
  • TOTAL: 54 LAKH TICKETS
  • TICKETS IN 6 SERIES (TA, TB, TC, TD, TE, TG, )
  • COST OF TICKETS: 300/-

36 ലക്ഷം ടിക്കറ്റുകളാണ് നിലവിൽ അച്ചടിച്ചിരിക്കുന്നത്, പരമാവധി 54 ലക്ഷം ടിക്കറ്റുകൾ വരെയാണ് ലോട്ടറി വകുപ്പിന് അച്ചടിക്കാൻ സാധിക്കുക. കഴിഞ്ഞ വർഷം 46 ലക്ഷം ടിക്കറ്റുകൾ വിറ്റുപോയിരുന്നു. ഓണം ബംപർ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 300 രൂപയാണ്.

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണ് കഴിഞ്ഞ വർഷം മുതൽ നൽകി കൊണ്ടിരിക്കുന്നത്. 12 കോടി രൂപയാണ്‌ ഒന്നാം സമ്മാനം. സെപ്‌തംബർ 20നാണ് നറുക്കെടുപ്പ്‌.

രണ്ടാം സമ്മാനം ആറുപേർക്ക്‌ ഒരു കോടി രൂപവീതം ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപവീതം 12 പേർക്കും നാലാം സമ്മാനം അഞ്ചുലക്ഷം രൂപവീതം 12 പേർക്കും ലഭിക്കും. ഒരു ലക്ഷം, 5000, 3000, 2000, 1000 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്.

Read Here: Kerala Lottery Thiruvonam Bumper BR 75 2020 Result Live Updates: തിരുവോണം ബമ്പർ ഇന്ന് നറുക്കെടുക്കും, ഫലമറിയാന്‍ keralalotteries.com

kerala lottery result onam bumper 2020, onam bumper 2020 price, onam bumper 2020 results, onam bumper 2020, onam bumper 2020 rate, onam bumber 2020, onam bumper 2020 lottery draw date, onam bumper 2020 result, onam bumper lottery result 2020, onam bumper 2020, onam bumper 2020 lottery, onam 2020, kerala onam bumper 2020 result, kerala onam bumper 2020, kerala lottery onam bumper 2020, kerala lottery results onam bumper 2020, onam bumper result, ഓണം ബമ്പര്‍ ലോട്ടറി, ഓണം ബമ്പര്‍ നറുക്കെടുപ്പ്, ഓണം ബമ്പര്‍ 2020, ഓണം ബമ്പര്‍ 2020 result, ഓണം ബമ്പര്‍ result, ഓണം ബംപര്‍, BR 75, BUMPER LOTTERY, KERALA BUMPER LOTTERY, THIRUVONAM BUMPER 2020 BR 75, THIRUVONAM BUMPER RESULTS

Thiruvonam Bumper 1st Prize

  • Common to all series
  • Amount of Prize (Rs.) – 12,00,00,000
  • No.of Prizes – 1

Thiruvonam Bumper 2nd Prize

  • One Prizes in each series
  • Amount of Prize (Rs.) – 10,000,000
  • No.of Prizes – 6
  • Total Prize Amount (Rs.) – 6,00,00,000

Thiruvonam Bumper 3rd Prize

  • Two Prizes in each Series
  • Amount of Prize (Rs.) – 10,00,000
  • No.of Prizes – 12
  • Total Prize Amount (Rs.)-1,20,00,000

Thiruvonam Bumper 4th Prize

  • Two prizes in each series
  • Amount of Prize (Rs.) – 5,00,000
  • No.of Prizes – 12
  • Total Prize Amount (Rs.) – 60,00,000

Thiruvonam Bumper 5th Prize

  • Last Five digits to be drawn 2 times
  • Amount of Prize (Rs.) – 1,00,000
  • No.of Prizes – Up to 108
  • Total Prize Amount (Rs.) – Up to 1,08,00,000

Thiruvonam Bumper 6th Prize

  • Last four digits to be drawn 30 times
  • Amount of Prize (Rs.) – 5,000
  • No.of Prizes – Up to 16200
  • Total Prize Amount (Rs.) – Up to 8,10,00,000

Thiruvonam Bumper 7th Prize

  • Last four digits to be drawn 36 times
  • Amount of Prize (Rs.) – 3000
  • No.of Prizes – Up to 19440
  • Total Prize Amount (Rs.) – Up to 5,83,20,000

Thiruvonam Bumper 8th Prize

  • Last four digits to be drawn 50 Times
  • Amount of Prize (Rs.) – 2000
  • No.of Prizes – Up to 27000
  • Total Prize Amount (Rs.) – Up to 5,40,00,000

Thiruvonam Bumper 9th Prize

  • Last four digits to be drawn 252 Times
  • Amount of Prize (Rs.) – 1000
  • No.of Prizes – Up to 136080
  • Total Prize Amount (Rs.) – Up to 13,60,80,000

Consolation Prize – Rs.5,00,000/-

കഴിഞ്ഞ വർഷം ഓണം ബംപര്‍ വിജയികളായത് ആറുപേരാണ്. കായംകുളത്തെ ചുങ്കത്ത് ജ്വല്ലറി ജീവനക്കാരായ റോണി, രംജിം, രാജീവൻ, സുബിൻ തോമസ്, വിവേക്, രതീഷ് എന്നിവർ ചേർന്നു വാങ്ങിയ ടിക്കറ്റിനാണ് ഒന്നാം സമ്മാനം നേടിയത്. കായംകുളം മുനിസിപ്പാലിറ്റി ഓഫിസിന് സമീപമുള്ള ശ്രീമുരുക ലോട്ടറി ഏജൻസിയിൽ നിന്ന് വിറ്റ TM160869 എന്ന ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം കിട്ടിയത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Thiruvonam bumper 2020 kerala lottery br 75 draw date time keralalotteries com