തിരുവനന്തപുരം: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നും ഷാ​ർ​ജ​യി​ലേ​ക്ക് യാ​ത്ര​തി​രി​ച്ച വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി തി​രി​ച്ചി​റ​ക്കി. വി​മാ​ന​ത്തി​ൽ പ​ക്ഷി ഇ​ടി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് തി​രി​ച്ചി​റ​ക്കി​യ​ത്.

എ​യ​ര്‍ അ​റേ​ബ്യ വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​രെ​ല്ലാം സു​ര​ക്ഷി​ത​രാ​ണെ​ന്നും പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം വ്യാ​ഴാ​ഴ്ച വി​മാ​നം ഷാ​ര്‍​ജ​യ്ക്ക് പു​റ​പ്പെ​ട്ടുവെന്നും എ​യ​ര്‍ അ​റേ​ബ്യ അധികൃതർ അ​റി​യി​ച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ