തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷവും ലോഡ്ഷെഡ്ഡിങ്ങ്ങ്ങും പവര്‍കട്ടും ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. വൈദ്യുതി ക്ഷാമം പരിഹരിക്കാൻ നടപടികള്‍ എടുത്തെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി നിയമസഭയെ അറിയിച്ചു.

ആവശ്യമെങ്കില്‍ വൈദ്യുതി വാങ്ങാനുള്ള ക്രമീകരണം ഇതിനോടകം തന്നെ കെഎസ്ഇബി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ