Latest News
35-ാം വയസില്‍ പുതിയ ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ
രാജ്യത്ത് 3.62 ലക്ഷം പുതിയ കേസുകള്‍; 4,120 മരണം

ചിറക്കടവ് മണക്കാട്ട് ക്ഷേത്രത്തില്‍ കവര്‍ച്ച

കൊ​ടി​മ​ര​ച്ചു​വ​ട്ടി​ലെ കാ​ണി​ക്ക ​വ​ഞ്ചി​യും മോ​ഷ​ണം പോ​യി

കോ​ട്ട​യം: ചി​റ​ക്ക​ട​വ് മ​ണ​ക്കാ​ട്ട് ശ്രീ ​ഭ​ദ്രാ​ക്ഷേ​ത്ര​ത്തി​ൽ ക​വ​ർ​ച്ച. ശനിയാഴ്ച അർധ രാത്രിയോടെയാണ് മോഷണം നടന്നത്. ദേ​വ​സ്വം ഓ​ഫീ​സ് കു​ത്തി​ത്തു​റ​ന്ന് 17,000 രൂ​പ ക​വ​ർ​ന്നു. കൊ​ടി​മ​ര​ച്ചു​വ​ട്ടി​ലെ കാ​ണി​ക്ക​വ​ഞ്ചി​യും മോ​ഷ​ണം പോ​യി. ശ​നി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Theft in chirakkadavu manakkattu temple

Next Story
Pournami Lottery NO RN-382 Result today: പൗര്‍ണമി RN-382 ലോട്ടറി ഫലം; ഒന്നാം സമ്മാനം പത്തനംതിട്ടയ്ക്ക്kerala lottery,കേരള ലോട്ടറി, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express