പൊലീസിനെ കണ്ട് ഭയന്നോടിയ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു

സ്വ​കാ​ര്യ വ്യ​ക്തി സ്ഥാ​പി​ച്ചി​രു​ന്ന വൈ​ദ്യു​ത സു​ര​ക്ഷാ വേ​ലി​യി​ൽ നി​ന്നാ​ണ് ഷോ​ക്കേ​റ്റ​ത്

Electricity, വൈദ്യുതി, Kollam, കൊല്ലം, Death, മരണം, Student, വിദ്യാര്‍ത്ഥി, ie malayalam

കൊ​ല്ലം: പ​ത്ത​നാ​പു​രം ക​ല​ഞ്ഞൂ​രി​ൽ പൊ​ലീ​സി​നെ ക​ണ്ട് ഭ​യ​ന്നോ​ടി​യ വി​ദ്യാ​ർ​ഥി വൈ​ദ്യു​ത വേ​ലി​യി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് മ​രി​ച്ചു. ക​ല​ഞ്ഞൂ​ർ സ്വ​ദേ​ശി ആ​ഷി​ഖ് ആ​ണ് മ​രി​ച്ച​ത്. 19 വയസായിരുന്നു. വ​ന്യ​മൃ​ഗ​ങ്ങ​ളി​ൽ നി​ന്ന് കൃ​ഷി​യി​ട​ത്തെ സം​ര​ക്ഷി​ക്കാ​ൻ സ്വ​കാ​ര്യ വ്യ​ക്തി സ്ഥാ​പി​ച്ചി​രു​ന്ന വൈ​ദ്യു​ത സു​ര​ക്ഷാ വേ​ലി​യി​ൽ നി​ന്നാ​ണ് ഷോ​ക്കേ​റ്റ​ത്. ഷോക്കേറ്റ ഉടനെ ആഷിഖിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Student electrocuted in pathanapuram

Next Story
‘വായു’ ചുഴലിക്കാറ്റ് തീവ്രമാകുന്നു; ഗുജറാത്ത് തീരത്ത് അതീവ ജാഗ്രതkerala weather, കാലാവസ്ഥ, rain kerala, മഴ കേരള, cyclone, thiruvananthapuram weather, ernakulam weather, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
X