തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്തെ മന്ത്രിമാരുടെയും എംഎൽഎമാരുടെയും പ്രതിഫലം കുത്തനെ ഉയർത്താൻ സർക്കാർ തീരുമാനിച്ചു. മന്ത്രിമാരുടെ വേതനം 52000 രൂപയിൽ നിന്ന് 90300 ആക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

എം​എ​ൽ​എ​മാ​രു​ടെ ശ​മ്പ​ള​ത്തി​ലും വ​ൻ വ​ർ​ധ​ന​വാ​ണ് വ​രു​ത്താനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്. എംഎൽഎമാരുടെ വേതനം ഇരട്ടിയോളം വർദ്ധിപ്പിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. നിലവിൽ 39000 രൂപ വേതനം ലഭിക്കുന്ന എംഎൽഎമാർക്ക് ഇനി മുതൽ 62000 രൂപയാകും ലഭിക്കുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ