New Update
/indian-express-malayalam/media/media_files/uploads/2017/04/sreeram-venkittaraman.jpg)
ദേവികുളം: സര്‍ക്കാരിനെതിരെ നിരവധി ആരോപണങ്ങള്‍ പോസ്റ്റ് ചെയ്ത ദേവികുളം സബ്കളക്ടറെന്നത് ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് അല്ലെന്ന് ശ്രീറാം വെങ്കിട്ടരാമൻ. പേജിൽവരുന്ന പോസ്റ്റുകൾക്ക് താൻ ഉത്തരവാദിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ പേജ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഫെയ്സ്ബുക്കിന് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.