കശാപ്പ് നിരോധനം: പ്രത്യേക നിയമസഭാ സമ്മേളനം ഇന്ന്

ബിജെപി ഒഴികെയുള്ള ഭരണ -പ്രതിപക്ഷ പാ​ർ​ട്ടി​ക​ളെ​ല്ലാം ഇ​ക്കാ​ര്യ​ത്തി​ൽ ഒ​രേ അ​ഭി​പ്രാ​യ​ക്കാ​രാ​ണ്

Kerala Assembly, കേരള നിയമസഭ, Lok Sabha Election 2019, ലോക്സഭാ തിരഞ്ഞെടുപ്പ് 2019, Pinarayi Vijayan, പിണറായി വിജയന്‍, UDF, യുഡിഎഫ്, CPM, സിപിഎം, ie malayalam, ഐഇ മലയാളം

തി​രു​വ​ന​ന്ത​പു​രം: ക​ശാ​പ്പ്​ നി​രോ​ധ​നം ച​ർ​ച്ച ചെ​യ്യാ​നായി വിളിച്ചു ചേർക്കുന്ന നി​യ​മ​സ​ഭ​യു​ടെ പ്ര​ത്യേ​ക സ​മ്മേ​ള​നം ഇന്ന്​ ചേ​രും. കന്നുകാലി വ്യാപാം, കശാപ്പ് തുടങ്ങിയ മേഖലകളിൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഞ്ചു ല​ക്ഷത്തോളം പേ​രെ തൊ​ഴി​ൽ​ര​ഹി​ത​രാ​ക്കാ​ൻ കാണമാകുന്ന കേ​ന്ദ്ര തീ​രു​മാ​നം ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​വും ഫെ​ഡ​റ​ലി​സ​ത്തി​നെ​തി​രു​മാ​ണെ​ന്നാ​ണ്​ സം​സ്​​ഥാ​ന സ​ർ​ക്കാ​റി​ന്രെ നി​ല​പാ​ട്. ബിജെപി ഒഴികെയുള്ള ഭരണ -പ്രതിപക്ഷ പ്ര​ധാ​ന പാ​ർ​ട്ടി​ക​ളെ​ല്ലാം ഇ​ക്കാ​ര്യ​ത്തി​ൽ ഒ​രേ അ​ഭി​പ്രാ​യ​ക്കാ​രാ​ണ്. ക​ശാ​പ്പ്​ നി​രോധനം എ​ന്ന ഒ​റ്റ അ​ജ​ണ്ട മാ​ത്ര​മേ വ്യാ​ഴാ​ഴ്​​ച​ത്തെ സ​മ്മേ​ള​ന​ത്തി​നു​ള്ളൂ.

അതേ സമയം, കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കുകയാണെങ്കിൽ ബിജെപിയുടെ ഒരംഗം എതിർക്കും. ഇതോടെ ഏകകണ്ഠമായി പ്രമേയം പാസാക്കാനാവില്ല. പ്ര​തി​പ​ക്ഷ നേ​താ​വാ​ണ്​ വി​ഷ​യം ച​ർ​ച്ച ചെ​യ്യാ​ൻ നി​യ​മ​സ​ഭ വി​ളി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട​ത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Special assembly meeting on slaughter ban will held today

Next Story
കൊല്ലം സർക്കാർ അഗതി മന്ദിരത്തിൽ രണ്ട് പെൺകുട്ടികൾ തൂങ്ങി മരിച്ചുStudent suicide attempt, Student attempt suicide in Sri vellappalli nadesan college of engineering, ആർഷ്, വെള്ളാപ്പള്ളി എഞ്ചിനീയറിംഗ് കോളേജ്, കായംകുളം വിദ്യാർത്ഥിയുടെ ആത്മഹത്യ ശ്രമം
The moderation of comments is automated and not cleared manually by malayalam.indianexpress.com