Latest News

നെഞ്ചുവേദന; സ്പീക്കർ പി ശ്രീരാമകൃഷ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം ശ്രീചിത്രയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്

Kerala News Live, Kerala News in Malayalam Live

തിരുവനന്തപുരം: സ്‍പീക്കര്‍ പി ശ്രീരാമകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിരുവനന്തപുരം ശ്രീചിത്രയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോഗ്യനില തൃപ്‍തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു

ഇന്നലെയാണ് സ്പീക്കർ പെരിന്തൽമണ്ണയിൽ നിന്നും തിരുവനന്തപുരത്ത് എത്തിയത്. യാത്രാമദ്ധ്യേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെങ്കിലും ഇന്ന് രാവിലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Speaker p sreeramakrishnan is admitted in hospital

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express