Southern Railways Time Table for All Train, 23 August 2019: തിരുവനന്തപുരം: പാലക്കാട് ഡിവിഷനിലെ മാംഗ്ലൂർ ജംങ്ഷൻ-തൊകൂർ സെക്ഷനിലെ പാടിൽ- കുലശേഖര സ്റ്റേഷനും ഇടയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനാൽ ചില ട്രെയിനുകൾ റദ്ദാക്കുകയും ചിലത് വഴിതിരിച്ചു വിടുകയും ചെയ്തിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.

പൂർണമായി റദ്ദാക്കിയ ട്രെയിനുകൾ

1. Train No.12201 Lokmanya Tilak-Kochuveli GaribRath (23.08.19)

2. Train No.16338 Ernakulam-Okha Express (23.08.19)

3. Train No.22634 Hazrat Nizamuddin-Thiruvananthapuram Express (23.08.19)

4. Train No.19578 Jamnagar-Tirunelveli Express (23.08.19)

5. Train No.22653 Thiruvananthapuram-Hazrat Nizamuddin Express (24.08.19)

6. Train No.16337 Okha-Ernakulam Express (24.08.19)

വഴിതിരിച്ചുവിട്ട ട്രെയിനുകൾ

1. Train No.12431 Thiruvananthapuram-Hazrat Nizamuddin Rajdhani Express (23.08.19) ഷൊർണൂർ, പൊഡനൂർ, ഇറോഡ്, ജോലാർപേട്ടൈ, കപാട്പടി, റെനിഗുണ്ട വഴി തിരിച്ചുവിട്ടു.

2. Train No.19331 Kochuveli-Indore Express (23.08.19) ഷൊർണൂർ, പൊഡനൂർ, ഇറോഡ്, ജോലാർപേട്ടൈ, കപാട്പടി, റെനിഗുണ്ട വഴി തിരിച്ചുവിട്ടു.

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ

1. Train No.16346 Trivandrum-Lokmanyatilak Netravathi Express (23.08.19) എറണാകുളം ജംങ്ഷനിൽ യാത്ര അവസാനിപ്പിക്കും.

2. Train No.16340 Nagercoil-Mumbai CSMT Express (23.08.19) ഡിണ്ടിഗലിൽ യാത്ര അവവസാനിപ്പിക്കും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.