കോട്ടയം: തിരുവനന്തപുരം-ചെങ്ങന്നൂർ-തിരുവല്ല സെക്‌‌ഷനിൽ റെയിൽവേ പാലത്തിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ 25ന് കൊല്ലം-കോട്ടയം- എറണാകുളം പാതയിൽ മെമു, പാസഞ്ചർ ഉൾപ്പെടെ 11 ട്രെയിനുകൾ റദ്ദാക്കി.

ജനുവരി 25ന് പൂർണമായും റദ്ദാക്കിയ ട്രെയിനുകൾ:

Train No. 66318 Kollam-Kottayam MEMU

Train No. 66317 Kottayam – Kollam MEMU

Train No. 66307 Ernakulam – Kollam MEMU via Kottayam

Train No. 66308 Kollam – Ernakulam MEMU via Kottayam

Train No. 66315 Ernakulam – Kayamkulam MEMU via Alappuzha

Train No. 66316 Kayamkulam – Ernakulam MEMU via Alappuzha

Train No. 56387 Ernakulam – Kayamkulam Passenger via Kottayam

Train No. 56388 Kayamkulam – Ernakulam Passenger via Kottayam

Train No. 56380 Kayamkulam – Ernakulam Passenger via Alappuzha

Train No. 56364 Ernakulam – Shoranur Passenger

26ന് പൂർണമായി റദ്ദാക്കിയ ട്രെയിൻ:

Train No. 56361 Shoranur – Ernakulam Passenger

വഴിതിരിച്ചു വിടുന്ന ട്രെയിനുകൾ:

Train No. 16650 Nagercoil – Mangalore Parasuram Express

Train No. 17229 Thiruvananthapuram – Hyderabad Sabari Express

Train No. 16382 Kanniyakumari – Mumbai CSMT Express

Train No. 12625 Thiruvananthapuram – New Delhi Kerala Express

Train No. 16525 Kanniyakumari – KSR Bengaluru Island Express

Train No. 12624 Thiruvananthapuram – MGR Chennai Central Mail

Train No. 16312 Kochuveli – Shri Ganganagar Weekly Express

ഈ ട്രെയിനുകൾ കായംകുളത്തു നിന്നും എറണാകുളം ടൗണിൽ നിന്നും ആലപ്പുഴ വഴി തിരിച്ചുവിടും. ഇവയ്ക്കു ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകും.

തിരുവനന്തപുരം – ചെന്നൈ സൂപ്പർ ഫാസ്റ്റ് (12696) 35 മിനുട്ടും നാഗർകോവിൽ – കോട്ടയം പാസഞ്ചർ (56304) ഒന്നേകാൽ മണിക്കൂറും 25നു ചെങ്ങന്നൂരിൽ നിർത്തിയിടുമെന്നും റെയിൽവേ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.