കൊല്ലം: കൊ​ട്ടാ​ര​ക്ക​ര​യി​ൽ 92 വ​യ​സു​കാ​ര​നെ മ​ക​ൻ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി ഡാ​നി​യേ​ലി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. മര്‍ദ്ദിച്ച ശേഷം ഇയാള്‍ വൃദ്ധനെ വീട്ടില്‍ നിന്നും ഇറക്കി വിട്ടു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മകൻ ചെ​റി​യാ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ