കേരള​മുഖ്യമന്ത്രി പിണറായി വിജയന്റെ തലയെടുക്കുന്നവർക്ക് 1 കോടിരൂപ പ്രതിഫലം നൽകുമെന്ന് പ്രഖ്യാപിച്ച ചന്ദ്രാവത്തിനെ കളിയാക്കി സൈബർ ട്രോളൻമാർ.പിണറായിയുടെ തലപോയിട്ട് മുടി പോലും നിങ്ങൾക്ക് പറിക്കാൻ കഴിയില്ലെന്നാണ് ട്രോളൻമാർ പറയുന്നത്. സൈബർ സഖാക്കൻമാർ ആർഎസ്എസിനെതിരെ ആക്രമണം അഴിച്ചു വിടുകയാണ്. പിണറായിയെ തൊട്ടാൽ തീപാറും എന്നാണ് സൈബർ സഖാക്കൻമാരുടെ വെല്ലുവിളി. ആർഎസ്എസ് നേതാവ് സ്വീകരിച്ച ഭീഷണിയുടെ സ്വരം തന്നെയാണ് പ്രകോപിതരായ സഖാക്കൻമാരും ചെയ്യുന്നത്.

റിലയൻസ് ജിയോയുടെ പരസ്യത്തിനായി പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിച്ചത് വിവാദമായിരുന്നു. 500 രൂപ പിഴയൊടുക്കിയാണ് റിലയൻസ് ഈ കേസിൽ നിന്നും പിന്മാറിയത് ഇതും ട്രോളുകളിൽ ഉൾക്കോള്ളിച്ചിട്ടുണ്ട്ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ