മുഖ്യമന്ത്രിയെ പേടിയാണെങ്കിൽ ഗവർണർ സദാശിവം ഇറങ്ങിപ്പോകണമെന്ന് ശോഭ സുരേന്ദ്രൻ

ആർഎസ്എസിന്റെ ജന്ദർ മന്ദിറിലെ പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ