scorecardresearch

പഴനിക്കടുത്ത് വാഹനാപകടത്തില്‍ ആറ് മലയാളികള്‍ മരിച്ചു

അപകടത്തില്‍ പരുക്കേറ്റ സജിനി, ആദിത്യന്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്

അപകടത്തില്‍ പരുക്കേറ്റ സജിനി, ആദിത്യന്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Alappuzha accident, ആലപ്പുഴ അപകടം,ഒരു മരണം, വാഹന അപകടം,iemalayalam, ഐ ഇ മലയാളം, today news, news india, latest news, breaking news,kerala news, kerala news malayalam, കേരള വാർത്തകൾ, kerala news today, kerala news headlines, kerala news live, latest malayalam news today,malayalam news, മലയാളം വാർത്തകൾ, malayalam news live, മലയാളം വാർത്തകൾ ലൈവ്, malayalam flash news, ഇന്നത്തെ വാർത്ത, malayalam news online, വാർത്ത ചാനൽ, malayalam flash news, malayalam news online, malayalam news kerala, malayalam news live stream, malayalam news papers,

പഴനി: പഴനിക്കടുത്ത് വാന്‍ ലോറിയുമായി കൂട്ടിയിടിച്ച് ആറ് മലയാളികള്‍ മരിച്ചു. പഴനിക്കടുത്ത് ആയക്കുടിയില്‍ രാത്രി 12 മണിയോടെയാണ് സംഭവം. കോട്ടയം മുണ്ടക്കയം സ്വദേശികളായ ശശി, ഭാര്യ വിജയമ്മ, പേരക്കുട്ടി അഭിജിത്ത്, സുരേഷ്, ഭാര്യ രേഖ, മകന്‍ മനു എന്നിവരാണ് മരിച്ചത്. പഴനിയില്‍ തീര്‍ത്ഥാടനത്തിന് പോയവരാണ് മരിച്ചത്.

Advertisment

അപകടത്തില്‍ പരുക്കേറ്റ സജിനി, ആദിത്യന്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടു പേരുടേയും പരുക്കുകള്‍ ഗുരുതരമാണ്. ഇന്നലെ പഴനിയിലേക്ക് പുറപ്പെട്ട സംഘത്തിന്റെ വാഹനത്തില്‍ പഴനിയില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അകലെ ലോറി വന്നിടിക്കുകയായിരുന്നു.

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: