പാലക്കാട്: കനത്ത മഴയെ തുടര്‍ന്ന് ഷോളയാര്‍ അണക്കെട്ടിന്റെ നാല് ഷട്ടറുകള്‍ തുറന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് ഷട്ടറുകള്‍ തുറന്നത്. പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലേക്കാCd വെള്ളമെത്തുക.
ഇതോടെ, ചാലക്കുടി പുഴയിലെ ജലനിരപ്പ് ഒരടിയോളം ഉയരാന്‍ സാധ്യതയുണ്ട്. ഇതിനാല്‍ സമീപ പ്രദേശങ്ങളിലുള്ളവരോട് ജാഗ്രത പാലിക്കാന്‍ നിർദേശിച്ചിട്ടുണ്ട്.