റദ്ദാക്കിയ ട്രെയിനുകൾ പുനഃസ്ഥാപിച്ചു; ജനശതാബ്‌ദിയും വേണാടും തുടരും

തിരുവനന്തപുരം-കണ്ണൂർ, തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്‌ദി ട്രെയിനുകളും തിരുവനന്തപുരം-എറണാകുളം വേണാട് സ്‌പെഷ്യൽ സർവീസും തുടരും

railways special trains, irctc.co.in, railways new trains, trains to delhi, trains to mumbai, railways news, railways new trains howrah, india covid lockdown, trains covid-19, ie malayalam, ഐഇ മലയാളം

തിരുവനന്തപുരം: സംസ്ഥാനത്ത് റദ്ദാക്കിയ ട്രെയിനുകൾ പുനഃസ്ഥാപിച്ചു. സർക്കാരിന്റെ ആവശ്യവും യാത്രക്കാരുടെ പ്രതിഷേധവും കണക്കിലെടുത്താണ് തീരുമാനം.

Read Also: സ്വർണക്കടത്ത് കേസ്: മന്ത്രി കെ.ടി.ജലീലിനെ ഇഡി ചോദ്യം ചെയ്‌തു

തിരുവനന്തപുരം-കണ്ണൂർ, തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്‌ദി ട്രെയിനുകളും തിരുവനന്തപുരം-എറണാകുളം വേണാട് സ്‌പെഷ്യൽ സർവീസും തുടരും. റദ്ദാക്കിയ സ്‌പെഷ്യൽ ട്രെയിനുകൾ പുനഃസ്ഥാപിക്കണമെന്ന് മന്ത്രി ജി.സുധാകരൻ റെയിൽവെ മന്ത്രിക്ക് കത്തെഴുതിയിരുന്നു.

Read Also: സംസ്ഥാനത്ത് കോവിഡ് ബാധിതർ ഒരു ലക്ഷം കടന്നു; ഇന്ന് മാത്രം 2988 രോഗബാധിതർ

ആവശ്യത്തിനു യാത്രക്കാരുണ്ടായിട്ടും ട്രെയിനുകൾ റദ്ദാക്കാനുള്ള തീരുമാനത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. വൻ നഷ്ടത്തിലാണ് ഓടുന്നതെന്ന് പറഞ്ഞാണ് റെയിൽവെ ട്രെയിൻ സർവീസുകൾ റദ്ദാക്കിയത്. രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനൊപ്പമാണ് ട്രെയിൻ സർവീസുകൾ നിർത്തിവച്ചത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Shatabdi venad trains kerala railway

Next Story
രാജി വേണ്ടെന്ന് സിപിഎം കേന്ദ്ര നേത്യത്വം: ജലീലിനെതിരെ വ്യാപക പ്രതിഷേധംKT Jaleel, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com