/indian-express-malayalam/media/media_files/uploads/2017/03/STABBEDStab-pti-660.jpg)
കോട്ടയം: എം.ജി സർവകലാശാലയിലുണ്ടായ സംഘർഷത്തില്‍ രണ്ട് എസ്.എഫ്.ഐ പ്രവർത്തകർക്കു വെട്ടേറ്റു. എസ്.എഫ്.ഐ കോട്ടയം ജില്ലാ പ്രസിഡന്റ് കെ.എ. അരുൺ, പ്രവർത്തകനായ സഞ്ജു സദാനന്ദൻ എന്നിവർക്കാണ് വെട്ടേറ്റത്.
കെ.എസ്‍യു പ്രവർത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് എസ്.എഫ്.ഐ നേതൃത്വം ആരോപിച്ചു. നേരത്തെ കെ.എസ്.​യു, എസ്.​​എഫ്​.​​ഐ സംഘർഷം ഇവിടെ നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചായായിട്ടാണ്​ എസ്.​എഫ്​.ഐ നേതാവിന്​ ഇപ്പോൾ വെട്ടേറ്റിരിക്കുന്നതെന്നാണ് പൊലീസ് നിഗമനം. പരുക്കേറ്റ എസ്.എഫ്.ഐ പ്രവർത്തകരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us